Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ മോസ്കോയിലെ മൃഗശാലയിൽ നിന്നും ചിത്രീകരിച്ചതാണ്. ഇതിൽ ഒരു കൂട്ടം ആനകൾ മഞ്ഞിൽ കളിക്കുന്നതും ആസ്വദിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.
വാക്സിനിൽ നിലവിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെങ്കിൽ 2022 ഫെബ്രുവരിയോടെ കോടിക്കണക്കിന് സ്പുട്നിക് ഒമിക്രോൺ ബൂസ്റ്ററുകൾ ലഭ്യമാക്കുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സിഇഒ കിറിൽ ദിമിത്രേവ് പറഞ്ഞു
ഷ്യ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളെ യോഗത്തിലേക്ക് ക്ഷണിച്ചതായി റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
വിവരം റഷ്യൻ ആരോഗ്യ മന്ത്രി (Russian Health Minister) മിഖായേൽ മുരാഷ്കോ ശനിയാഴ്ച അറിയിച്ചു. റഷ്യയിലും മറ്റ് എഴുപത്തിലധികം രാജ്യങ്ങളിലും ഉപയോഗിക്കുന്ന വാക്സിനാണ് സ്പുട്നിക്ക്.
റഷ്യയുടെ ആശയവിനമയ മേഖലയിൽ നിന്ന് ഗൂഗിളിന് മുന്നറിയിപ്പ് നൽകിയിരുന്നു. നിരോധിത ഉള്ളടക്കൾ സൈറ്റിൽ നിന്ന് നീക്കം ചെയ്തില്ലെങ്കൽ സർക്കാർ ഗൂഗിൾ ട്രാഫിക്കിന്റെ വേഗത കുറയ്ക്കുമെന്ന് അറിയിച്ചുരുന്നു.
രാജ്യത്ത് Covidവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വൈറസിനെ നേരിടാനും പകർച്ചവ്യാധിയെ ചെറുക്കുന്നതിനുമുള്ള തയ്യാറെടുപ്പിലാണ് രാജ്യം. കോവിഡ് പകർച്ചവ്യാധിയെ ചെറുക്കുന്നതിനായി വാക്സിനേഷൻ നടപടികള്‍ ശക്തമാക്കിയിരിയ്ക്കുകയാണ് ഇന്ത്യ. എത്രയും വേഗം കൂടുതല്‍ ആളുകള്‍ക്ക് വാക്സിന് നല്‍കുന്നതിന്റെ ഭാഗമായി വിദേശ നിര്‍മ്മിത വാക്സിനുകളും രാജ്യത്ത് ലഭ്യമാക്കിയിരിയ്ക്കുകയാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.