Indian Team Future Captain ബിസിസിഐ പരിഗണിക്കുന്നവരുടെ പട്ടിക നോക്കുമ്പോൾ ഉപനായകൻ കെ.എൽ രാഹുൽ ഇല്ല. ബോർഡ് ഫോമും ഫിറ്റ്നെസും നിർബന്ധമാണെന്ന് മുന്നോട്ട് വെക്കുന്നത്
India vs South Africa : സെപ്റ്റംബർ 28 ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ട്വന്റി 20 മത്സരത്തോടെയാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്.
Asia Cup 2022 India vs Sri Lanka : അവസാന ഓവറുകളിൽ ലങ്കൻ നായകൻ ദാസൺ ഷാനുകയും ഭാനുക രജപക്സെയും ചേർന്ന് നടത്തിയ ഇന്നിങ്സാണ് ഇന്ത്യയുടെ ഫൈനൽ സാധ്യതയ്ക്ക് മങ്ങൾ ഏൽപ്പിച്ചത്.
Asia Cup 2002 India Squad : അവേഷ് ഖാനും അർഷ്ദീപ് സിങ്ങുമാണ് ബുമ്രയ്ക്കും പട്ടേലിനും പകരം ടീമിൽ ഇടം നേടിയിരിക്കുന്നത്. റിഷഭ് പന്തും, ദിനേഷ് കാർത്തിക്കുമാണ് ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്റർമാർ.
IND vs WI: ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ദിനേശ് കാർത്തിക്കിന്റെയും ഉജ്ജ്വലമായ ബാറ്റിംഗിൽ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 68 റൺസിന് തോൽപ്പിച്ച് ഇന്ത്യ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.