ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യയെ അനായാസ വിജയത്തിലേയ്ക്ക് നയിച്ചത് നായകന് രോഹിത് ശര്‍മ്മയുടെ വെടിക്കെട്ട് ഇന്നിംഗ്സായിരുന്നു. 63 പന്തുകള്‍ നേരിട്ട രോഹിത് 86 റണ്‍സ് നേടി.
IND vs WI, 2nd Test: ടീം ഇന്ത്യയുടെ ക്യാപ്റ്റനായ രോഹിത് ശർമ്മയുടെ അപകടകരമായ നീക്കം വിരാട് കോഹ്ലിയുടെ ടെസ്റ്റ് കരിയർ അപകടത്തിലാക്കിയേക്കുമോയെന്ന് റിപ്പോർട്ട്. രോഹിത് ശർമ്മയുടെ ഈ നീക്കം കോഹ്ലിയെ ടെസ്റ്റ് ടീമിൽ നിന്ന് പുറത്താക്കാനുള്ള സാധ്യതയേറിയിരിക്കുകയാണ്.
IPL 2023 Qualifier 2 Mumbai Indians vs Gujarat Titans : ലീഗ് മത്സരത്തിൽ മുംബൈയും ഗുജറാത്തും നേർക്കുനേരെത്തിയപ്പോൾ ഇരു ടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ചിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.