Money fraud case: പണയസ്വർണം മാറ്റി വെക്കാനെന്ന വ്യാജേനയാണ് കഴിഞ്ഞ ദിവസം ഇയാൾ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ എത്തിയത്. ഇവിടെ നിന്ന് പണം തട്ടിയെടുത്ത് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
Gold Robbery In Thrissur: കഴിഞ്ഞ ദിവസമാണ് തൃശൂർ-കുതിരാൻ പാതയിൽ പട്ടാപ്പകൽ കാർ തടഞ്ഞുനിർത്തി സ്വർണം കവർച്ച ചെയ്തത്. 600 ഗ്രാം സ്വർണമാണ് കൊള്ളയടിക്കപ്പെട്ടത്.
ബാലരാമപുരത്ത് വീടിൻ്റെ അലമാര കുത്തിത്തുറന്ന് മോണം നടത്തിയ പ്രതി പിടിയിൽ. 30 പവനിലധികം സ്വര്‍ണാഭരണം മോഷ്ടിച്ച പത്തനാപുരം സ്വദേശി അല്‍ അമീന് ഹംസയാണ് പിടിയിലായത് സംഭവം നടന്നത് കഴിഞ്ഞ ദിവസം പട്ടപ്പകലായിരുന്നു.
Robbery: കിഷോർ, ഭാര്യ ലിനി, മകൻ അഖിൽ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. വീട്ടിൽ മോഷണത്തിനെത്തിയ കവർച്ചാ സംഘത്തെ ചെറുക്കുന്നതിനിടെയാണ് ഇവർക്ക് പരിക്കേറ്റത്.
Crime News: ജൂണ്‍ രണ്ടിന് പുലര്‍ച്ചെ 1:30 ഓടെയായിരുന്നു സംഭവം നടന്നത്. പെരുമ്പടപ്പ് സ്വദേശി വിവേകിന്റെ യമഹ ബൈക്കാണ് തട്ടുകടയ്ക്ക് മുന്നില്‍ നിന്ന് സംഘം തട്ടിയെടുത്തത്
ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ചേങ്കോട്ടുകോണത്താണ് സംഭവം. ചേങ്കോട്ടുകോണത്തെ സ്വകാര്യ ആശുപത്രിയിൽ അമ്മയുമായി പോയി മടങ്ങവെ സമീപത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നു വാങ്ങി തിരികെ പോകുമ്പോഴായിരുന്നു സംഭവം.
Saudi Crime News: റമദാനിലും ഉംറ സീസണിലും മക്കയുടെ പവിത്രയെ കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തടയുന്നതിനും അതിലേർപ്പെടുന്നവരെ പിടികൂടുന്നതിനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇവർ പിടിയിലായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.