Which is the biggest Indian company: ഒരു കമ്പനിയുടെ സ്റ്റോക്കിന്റെ എല്ലാ ഓഹരികളുടെയും മൊത്തം വിപണി മൂല്യത്തെ സൂചിപ്പിക്കുന്നതാണ് മാർക്കറ്റ് ക്യാപ്. ഒരു കമ്പനിയുടെ മൊത്തം ഓഹരികളുടെ എണ്ണം നിലവിലെ ഓഹരി വില കൊണ്ട് ഗുണിച്ചാണ് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കണക്കാക്കുന്നത്.
Mukesh Ambani's Gift to Manoj Modi: ബോംബേ യൂണിവേഴ്സിറ്റിയിൽ മുകേഷ് അംബാനിയുടെ സഹപാഠിയായിരുന്നു മനോജ് മോദി. പിന്നീട് ധീരുഭായ് അംബാനിയുടെ കാലത്ത് റിലയൻസിൽ ജീവനക്കാരനായി എത്തി.
രാജ്യത്തെ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ പ്രതിമാസ ശമ്പളം ഒരു പക്ഷെ നിങ്ങളെ അത്ഭുതപ്പെടുത്തും. 2021-22 സാമ്പത്തിക വർഷത്തിലും അദ്ദേഹം കൈപ്പറ്റിയത് 2020-21 സാമ്പത്തിക വർഷത്തിലെ അതേ പ്രതിഫലമാണ്...!!
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.