India's Richest Persons: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും ബ്ലൂംബെർഗ് 100 ബില്യൺ ഡോളർ പട്ടികയിൽ നിന്ന് പുറത്ത്.
A surge in Anil Ambani Share Price: കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മുപ്പത് ശതമാനത്തോളം ആണ് അനിൽ അംബാനിയുടെ റിലയൻസ് പവ്വറിന്റെ ഓഹരി വിലയിൽ ഉണ്ടായ വർദ്ധന. ഈ മുന്നേറ്റം തുടരാനായാൽ അനിൽ അംബാനിയുടെ തിരിച്ചുവരവിന് വഴി ഒരുങ്ങും.
Reliance AGM 2023: റിലയൻസ് ഇൻഡസ്ട്രീസിന്റെ (RIL) 46-ാമത് വാർഷിക പൊതുയോഗത്തിന് മുന്നോടിയായി, 2023 ആഗസ്റ്റ് 28 തിങ്കളാഴ്ച വിപണിയില്‍ മുന്നേറ്റം കുറിയ്ക്കുകയാണ്.
Which is the biggest Indian company: ഒരു കമ്പനിയുടെ സ്റ്റോക്കിന്റെ എല്ലാ ഓഹരികളുടെയും മൊത്തം വിപണി മൂല്യത്തെ സൂചിപ്പിക്കുന്നതാണ് മാർക്കറ്റ് ക്യാപ്. ഒരു കമ്പനിയുടെ മൊത്തം ഓഹരികളുടെ എണ്ണം നിലവിലെ ഓഹരി വില കൊണ്ട് ഗുണിച്ചാണ് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കണക്കാക്കുന്നത്.
Mukesh Ambani's Gift to Manoj Modi: ബോംബേ യൂണിവേഴ്സിറ്റിയിൽ മുകേഷ് അംബാനിയുടെ സഹപാഠിയായിരുന്നു മനോജ് മോദി. പിന്നീട് ധീരുഭായ് അംബാനിയുടെ കാലത്ത് റിലയൻസിൽ ജീവനക്കാരനായി എത്തി.
Mukesh Ambani: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ മുകേഷ് അംബാനിയുടെ പിറന്നാളാണ് ഇന്ന്. ഏഷ്യയിലെ ഏറ്റവും വലിയ ധനികനാണ് ഇന്ത്യൻ വ്യവസായ പ്രമുഖനായ മുകേഷ് അംബാനി.
Z+ security for Mukesh Ambani: ഇന്ത്യയിലും വിദേശത്തും അംബാനിക്കും കുടുംബാംഗങ്ങൾക്കും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്നാണ് നിർദേശം. ഇതിന്റെ മുഴുവൻ ചിലവും അംബാനി വഹിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.