India Largest Railway Station: ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷന്റെ പട്ടികയിൽ ഇടം നേടിയ ഹൗറ റെയിൽവേ ജംഗ്ഷന് റെയിൽവേ സ്റ്റേഷൻ ടെർമിനൽ 1 എന്നും ടെർമിനൽ 2 എന്നും അറിയപ്പെടുന്നു. രാജ്യത്തെ ഏറ്റവും മനോഹരമായ റെയിൽവേ സ്റ്റേഷന്റെ പട്ടികയിലും ഹൗറ ഇടം നേടിയിട്ടുണ്ട്
IRCTC Update: IRCTC വാട്സ്ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്യാൻ യാത്രക്കാരെ അനുവദിക്കുന്നു. ഇതിനോടകം ചെറിയതോതില്‍ നടപ്പാക്കിയിരിയ്ക്കുന്ന ഈ സംവിധാനം ഇനി മുതല്‍ കൂടുതല്‍ ട്രെയിനുകളില്‍ ഏര്‍പ്പെടുത്തുകയാണ്
എല്ലാ അന്താരാഷ്ട്ര നിലവാരവും വന്ദേ ഭാരത് ട്രെയിനുകൾ ഉറപ്പ് നൽകുന്നുണ്ട്. വിമാനത്തിൽ ഉണ്ടാകുന്ന ശബ്ദത്തെക്കാൾ 100 മടങ്ങ് കുറവാണ് ഈ ട്രെയിനുകളുടെ ശബ്ദം.
സാങ്കേതിക, സ്വാഭാവിക കാരണങ്ങളാല്‍ ദിവസവും നിരവധി ട്രെയിനുകളാണ് ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കുന്നത്. നിങ്ങള്‍ ട്രെയിന്‍ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക.
ഇന്ത്യൻ റെയിൽവേയെ രാജ്യത്തെ ഗതാഗത സംവിധാനത്തിന്റെ ജീവനാഡി എന്നാണ് വിളിക്കാറ്. ദിവസംതോറും ലക്ഷക്കണക്കിന് ആളുകള്‍ ഭാരതീയ റെയില്‍വേയില്‍ സഞ്ചരിയ്ക്കുന്നുണ്ട് എന്നാണ് റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്.
സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ചു വരികയാണെന്നും രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.