സാങ്കേതിക തകരാറിനെ തുടര്‍ന്ന് വന്ദേ ഭാരത് ഷൊര്‍ണൂരില്‍ പിടിച്ചിട്ടതിനെ തുടര്‍ന്ന് വലഞ്ഞ് യാത്രക്കാര്‍. ഇതേ തുടര്‍ന്ന് രാത്രി 11 മണിക്കുള്ളില്‍ തിരുവനന്തപുരത്ത് എത്തേണ്ട ട്രെയിൻ 2.30നാണ് തിരുവനന്തപുരത്തെത്തിയത്. മൂന്നര മണിക്കൂറോളമാണ് ട്രെയിൻ വൈകിയോടിയത്. രാത്രി ഏറെ വൈകി എത്തിച്ചേര്‍ന്നതിനാല്‍ കണക്ഷൻ സര്‍വീസുകള്‍ ലഭിക്കാതെ വന്നതോടെ മിക്ക യാത്രക്കാരും തിരുവനന്തപുരം നഗരത്തില്‍ നിന്ന് പുറത്തുകടക്കാനാകാതെ വലയുന്ന അവസ്ഥയാണുണ്ടായത്.
നിങ്ങളുടെ ട്രെയിൻ വൈകുകയോ സമയത്തിന് മുമ്പ് എത്തുകയോ ചെയ്താൽ നിങ്ങൾക്ക് ഒരു റിട്ടയറിങ് റൂം ബുക്ക് ചെയ്യാം. ഐആർസിടിസി വെബ്സൈറ്റിൽ നിന്നോ ആപ്പിൽ നിന്നോ നിങ്ങൾക്ക് ഇത് ബുക്ക് ചെയ്യാം
Vaikathashtami 2023: ഏഴാം ഉത്സവ ദിനമായ നവംബര്‍ 30 നായിരുന്നു ഋഷഭവാഹന എഴുന്നള്ളിപ്പ്. എട്ടാം ഉത്സവദിനമായ ഡിസംബര്‍ ഒന്നിന് വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പും ഡിസംബര്‍ രണ്ടിന് തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പും നടന്നു.
G20 യുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ റെയില്‍വെയും ചില നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. അതായത്, G20 ഉച്ചകോടിക്ക് മുന്നോടിയായി 200ലധികം ട്രെയിനുകളാണ് റദ്ദാക്കിയിരിയ്ക്കുന്നത്. നോർത്തേൺ റെയിൽവേ ആണ് ഇക്കാര്യം അറിയിച്ചിരിയ്ക്കുന്നത്.
Indian Railway: ഉദ്യോഗാർത്ഥികൾക്ക് 2023 ഓഗസ്റ്റ് 28 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി മൊത്തം 323 പോസ്റ്റുകളിലേക്ക് നിയമനം നടത്തും.
Train Ticket Update: ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഏറ്റവും ആവശ്യമായ ഒന്നാണ് ടിക്കറ്റ്. നിങ്ങള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ നിന്നും അല്ലെങ്കില്‍ മുന്‍കൂറായി ഓണ്‍ ലൈനായും ടിക്കറ്റ് എടുക്കാന്‍ സാധിക്കും. എന്നാല്‍, ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ എന്ത് സംഭവിക്കും എന്നറിയാമോ?
Indian Railways Rule: ഇന്ത്യന്‍ റെയില്‍വേയില്‍ ഇത്തരം നിയമവിരുദ്ധ വിൽപ്പനക്കാര്‍ക്കെതിരെ പരാതി നല്കാന് സാധിക്കും. ഇതിനായി ഏറ്റവും എളുപ്പമുള്ള ഒരു മാര്‍ഗ്ഗമാണ് 139 എന്ന റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുക എന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.