Riots break out in Paris: പാരിസിലെ ലിയോണിലെ തെരുവുകളിൽ വൻതോതിൽ ഫുട്ബോൾ ആരാധകർ തടിച്ചുകൂടി. പ്രതിഷേധക്കാർ പോലീസിനും ജനങ്ങൾക്കും നേരെ കല്ലുകളും പടക്കങ്ങളും എറിയുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
FIFA World Cup 2022: കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്ബോളർ ലയണൽ മെസ്സി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചതെന്നാണ് മുഖ്യമന്ത്രി കുറിച്ചത്.
ലോകകപ്പ് പ്രമാണിച്ച് ഫുട്ബോൾ പ്രേമികൾക്കും മറ്റു യാത്രക്കാർക്കുമായി സൗദി അറേബ്യയുടെ സൽവ ചെക്ക് പോയിൻറിൽ നിന്ന് ഖത്തർ അതിർത്തി പോസ്റ്റായ അബൂ സംറ വരെയുള്ള ബസ് സർവീസാണ് രണ്ടു ദിവസം കൂടി അതായത് ഡിസംബർ 20 വരെ തുടരുന്നത്.
Zoe Cristofoli FIFA World Cup 2022: ഫിഫാ വേൾഡ് കപ്പിൽ കളിക്കാർ മാത്രമല്ല അവർക്കൊപ്പം അവരുടെ പങ്കാളികളും വാർത്തകളിൽ ഇടം നേടുന്നുണ്ട്. ഫ്രഞ്ച് ടീം താരം തിയോ ഹെർണാണ്ടസിന്റെ ഭാര്യ സോയി ക്രിസ്റ്റോഫോളിയും (Zoe Cristofoli) ഇപ്പോൾ വൈറലാകുകയാണ്. ഇവർ തന്റെ ശരീരത്തിലെ ടാറ്റൂകളിലൂടെയാണ് ചർച്ചകളിൽ ഇടം നേടിയിരിക്കുന്നത്. ശരീരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും സോയി ക്രിസ്റ്റോഫോളി ടാറ്റൂ ചെയ്തിട്ടുണ്ട്.
FIFA World Cup 2022: സഞ്ജു സാംസണിന് പിന്തുണയുമായി ഫുട്ബോൾ ആരാധകർ ഖത്തറിലും ബാനറുകൾ പ്രദർശിപ്പിച്ചിരിക്കുകയാണ്. ഇതോടെ സഞ്ജുവിനായുള്ള മുറവിളി ഖത്തറിലുമെത്തി എന്നുവേണം പറയാൻ.
ഗുരുവായൂർ കാരയൂർ സ്വദേശി കളരിക്കൽ വീട്ടിൽ ഉണ്ണികൃഷ്ണനാണ് 1994ൽ നടന്ന അമേരിക്കൻ ലോകകപ്പ് മാതൃക നിർമ്മിച്ചത്. യഥാർത്ഥ കപ്പിന്റെ അതേ വലുപ്പത്തിലും തൂക്കത്തിലും പണിതീർത്ത അന്നത്തെ ലോകകപ്പ് മാതൃക ഇന്നും സൂക്ഷിച്ചു വച്ചിരിക്കുകയാണ്.
England Vs Iran: സര്‍ദര്‍ അസ്മൗന് കളിക്കളത്തിലിറങ്ങിയാൽ ഇംഗ്ലണ്ടിനെ സംബന്ധിച്ച് അത് വലിയ വെല്ലുവിളിയാകും. അതേ സമയം അസ്മൗന്റെ കാര്യത്തിൽ മറ്റ് ചില ആശങ്കകളും ബാക്കി നിൽക്കുന്നുണ്ട്
ഇഷ്ട ടീമായ അർജന്റീനയ്ക്കു വേണ്ടി ലയണൽ മെസ്സിയുടെ പേരിൽ ക്ഷേത്രത്തിൽ കൂത്ത് നേർച്ച നടത്തിയിരിക്കുകയാണ് കണ്ണൂർ കരിവെള്ളൂരിലെ അയത്ര വയലിലെ എം വിപിൻ. കൂത്ത് നേർച്ചയുടെ റസീറ്റ് മണിക്കൂറുകൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.
ഫിഫ ലോകകപ്പ് വേളയിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന വനിതാ ഫുട്ബോള്‍ ആരാധകര്‍ ശരിയായ രീതിയിൽ വസ്ത്രം ധരിക്കണമെന്നും ശരീരം കൂടുതൽ വെളിപ്പെടുത്തുന്ന തരത്തില്‍ വസ്ത്രം ധരിക്കരുതെന്നുമാണ് നിര്‍ദ്ദേശം.
FIFA World Cup 2022: ഖത്തറി നാഗരികതയെയും സാംസ്കാരിക പൈതൃകത്തെയും പ്രതിനിധീകരിക്കുന്നതാണ് ഈ നോട്ടുകളെന്ന് സെൻട്രൽ ബാങ്ക് ഗവർണർ ഷെയ്ഖ് ബന്ദർ ബിൻ മുഹമ്മദ് പറഞ്ഞു.
Qatar World Cup Controversey മനുഷ്യവകാശ ലംഘനത്തിന്റെ പശ്ചാത്തലത്തിൽ ഒരു ധാർമ്മിക നിലപാടിന്റെ അടിസ്ഥാനത്തിലാണ് ജർമനിയിലെ ചില പബ്ബ് ഉടമകൾ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നില്ലയെന്ന് അറിയിച്ചത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.