പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (Narendra Modi) വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തിയെ ഡൽഹി പോലീസ് (Delhi Police) അറസ്റ്റ് ചെയ്തു. ഇപ്പോൾ ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ പ്രതിയെ ചോദ്യം ചെയ്യുകയാണ്.
PM Cares Fund ൽ പത്തം ലക്ഷം രൂപ ഓരോ കുട്ടിക്കും വീത ബാങ്ക് ലഭിക്കും, 18 വയസിന് ശേഷം മാസം 23 വരെ മാസം സ്റ്റൈഫണ്ടും ലഭിക്കും. ഇത് ബിരുദാനന്തര പഠനത്തിന് ശേഷം വരെയുള്ള പഠനത്തിനും വ്യക്തിഗത ആവശ്യത്തിനും ഉപയോഗിക്കാം.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ലോക്സഭ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരിയും ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എൻ.വി രമണയും അടങ്ങിയ മൂന്നംഗ ഉന്നതാധികാര സമിതിയാണ് എസ്.കെ ജെയ്സ്വാളിനെ തിരഞ്ഞെടുക്കുന്നത്
ഇന്ത്യയിലെ ഡെൻമാർക്ക് അംബാസിഡർ ഫ്രെഡ്ഡി സ്വെനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉച്ചക്കോടി പിന്നിട് അറിയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ട്വിറ്ററിൽ അക്കൗണ്ടിൽ കേരളത്തിന്റെ വാക്സിൻ ഉപഭോഗത്തിന്റെത കണക്ക് വെളിപ്പെടുത്തി കൊണ്ടുള്ള ട്വീറ്റ് റിട്വീറ്റ് ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി കേരളത്തെ അനുമോദിച്ചത്.
ഇന്ന് രാത്രി എട്ട് മണിക്കാണ് യോഗം ചേരുന്നത്. വിവിധ വകുപ്പുകളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. രാജ്യത്തെ വാക്സിൻ പ്രതിസന്ധിയും ഓക്സിജൻ ക്ഷാമവും നിലവിലെ സാഹചര്യവും ചർച്ചയാകും
കുംഭമേളയ്ക്ക് പങ്കെടുത്ത സന്യാസിമാരുടെ ആരോഗ്യ സ്ഥിതി കുറിച്ച് അന്വേഷിച്ചുയെന്നും മേളയുടെ ചടങ്ങുകൾ ചുരുക്കുന്നത് രാജ്യം നേരിടുന്ന രണ്ടാം കോവിഡ് തംരഗത്തിനെതിരെയുള്ള പോരാട്ടത്തിന് ശക്തി പകരുമെന്ന് പ്രധാനമന്ത്രി ട്വീറ്റിലൂടെ അറിയിച്ചത്. രണ്ട് ഷാഹി സ്നാനുകൾ കഴിഞ്ഞതിനാൽ ഇനി ചടങ്ങുകൾ മാത്രമാക്കി നടത്തിയാൽ മതിയെന്ന് മോദി ആവശ്യപ്പെടുകയും ചെയ്തു.
പാലക്കാട് - സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച ബാക്കി നിൽക്കെ കേരളത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാലക്കാട് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം ഘട്ടത്തി. നടക്കുന്ന കേരളം തമിഴ്നാട് പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കുന്നത്. രാവിലെ 11 മണിക്ക് പാലക്കാട് കോട്ടമൈതാനത്ത് വെച്ച് നടക്കുന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി കേരളത്തെ അഭിസംബോധന ചെയ്യുന്നത്.
രണ്ടാംഘട്ട കോവിഡ് വാക്സിനേഷനിൽ മോദി വാക്സിൻ സ്വീകരിക്കും. 50 വയസിന് മുകളിൽ ഉള്ള സർക്കാർ ഉദ്യോഗസ്ഥരും രണ്ടാംഘട്ടിത്തിൽ വാക്സിൻ സ്വീകരിക്കുമെന്ന് റിപ്പോർട്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.