PM Modi Balrampur Visit: ഉത്തർപ്രദേശിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വലിയ സമ്മാനം നൽകും. കാർഷിക മേഖലയുടെ മുഖഛായ തന്നെ മാറ്റിയെഴുതുന്ന സരയൂ നഹർ ദേശീയ പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.
കോലി ബോളിവുഡ് താരം അനുഷ്ക ശർമ ദമ്പതികൾക്ക് പെൺക്കുട്ടി ജനിച്ച വിവരം അറിയിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്റെ ട്വീറ്റിനാണ് 2021ൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചിരിക്കുന്നത്.
യുപിയുടെ വികസനത്തിന്റെ ഹൈവേയായ Purvanchal Expressway ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഉത്ഘാടനത്തിനായി പ്രധാനമന്തി എത്തിയ C-130J Super Hercules ലാന്‍ഡ് ചെയ്ടത് പൂർവ്വാഞ്ചൽ എക്സ്പ്രസ് വേയിലാണ്. രാജ്യത്തിന്റെ പുതിയ ചരിത്ര നിമിഷത്തിലേയ്ക്ക്....
സംസ്ഥാനങ്ങളായ ജാർഖണ്ഡ്, മണിപൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ എന്നിവടങ്ങളിലുള്ള ജില്ലകളിലെ കലക്ടറുമാരുമായിട്ടാണ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച.
100 കോടി വാക്സിൻ ഡോസ് എന്ന അഭിമാന മുഹൂർത്തത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത്. ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനവും പ്രധാനമന്ത്രി അറിയിച്ചു.
100 കോടി വാക്സിനേഷനിലൂടെ ഇന്ത്യ പുതു ചരിത്രമെഴുതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത് വളരെ വേഗത്തിലാണെന്നും ഇത് ഓരോ പൗരന്റെയും നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
PM Modi will address the nation today: കഴിഞ്ഞ 100 വർഷത്തെ ഏറ്റവും വലിയ ആഗോള പകർച്ചവ്യാധിയെ നേരിടാൻ രാജ്യത്തിന് ഇപ്പോൾ ശക്തമായ 'സംരക്ഷണ കവചം' ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞിരുന്നു.
ഇന്ന്, ഒക്ടോബർ 2 രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് പുഷ്പാർച്ചന നടത്തി. ഇന്ന് അദ്ദേഹം നിരവധി പദ്ധതികൾ ആരംഭിക്കുകയും ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.