7th Pay Commission Latest Updates: ദീപാവലി സമയത്ത് ഒരു വമ്പൻ പ്രഖ്യാപനം നടത്തി കേന്ദ്ര സർക്കാർ ഒരു കോടിയിലധികം ജീവനക്കാർക്ക് സന്തോഷ വാർത്ത നൽകിയിരുന്നു.
7th Pay Commission DA Arrear: 18 മാസത്തെ കുടിശ്ശികയെക്കുറിച്ചുള്ള ചർച്ച നിലവിൽ വീണ്ടും ശക്തിമാകുകയാണ്. ഇത് ശരിക്കും കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ആശ്വാസ വാർത്തയാണ്.
7th pay commission latest news today കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഏപ്രിൽ 2020നാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെയും പെൻഷൻ ഉപഭോക്താക്കളുടെയും ക്ഷാമബത്ത് പിടിച്ചുവെച്ചത്.
7th Pay Commission: സർക്കാർ ജീവനക്കാർക്കായി ഇതാ ഒരു വലിയ വാർത്ത. ബിഹാറിലെ നിതീഷ് സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎയും ഡിആറും 31 ൽ നിന്ന് 34 ശതമാനമായി ഉയർത്തി. ഈ വർദ്ധിപ്പിച്ച അലവൻസിന്റെ പ്രയോജനം ജീവനക്കാർക്ക് 2022 ജനുവരി 1 മുതൽ ലഭിക്കും.
DA Hike: കേന്ദ്രത്തിലെ മോദി സർക്കാരിന് പിന്നാലെ രാജസ്ഥാനിലെ ഗെഹ്ലോട്ട് സർക്കാരും ജീവനക്കാർക്ക് സന്തോഷ വാർത്ത നൽകിയിരിക്കുകയാണ്. ഗെഹ്ലോട്ട് സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
കേന്ദ്രസർക്കാർ തങ്ങളുടെ ജീവനക്കാർക്ക് ഉടൻ തന്നെ ഒരു സന്തോഷ സന്തോഷവാർത്ത നൽകിയേക്കും. ജീവനക്കാരുടെ വിരമിക്കൽ പ്രായവും പെൻഷൻ തുകയും വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഈ നിർദ്ദേശം (Universal Pension System) സാമ്പത്തിക ഉപദേശക സമിതി പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ട്.
പെൻഷൻ വാങ്ങുന്നയാൾ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പ് വരുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണിത്. ഇത് നിങ്ങൾ സമർപ്പിച്ചില്ലെങ്കിൽ പെൻഷൻ ലഭിക്കുന്നത് നിന്നേക്കാം
7th Pay Commission latest news: കേന്ദ്ര ജീവനക്കാർക്ക് ദീപാവലിക്ക് മുമ്പ് മികച്ച സമ്മാനം ലഭിച്ചു. സർക്കാർ ജീവനക്കാരുടെ പ്രമോഷൻ ആരംഭിച്ചു. 7 th CPC ശമ്പള ഘടന അനുസരിച്ചാണ് പ്രമോഷൻ നൽകുന്നത്.
7th Pay Commission: വിദ്യാഭ്യാസ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന ഫണ്ടിന്റെ സഹായത്തോടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പെൻഷൻകാർക്ക് യുപി സർക്കാർ ഒരു നൽകിയിരിക്കുകയാണ്. UP Pay Committee 2008 ന്റെ ശുപാർശകൾ അനുസരിച്ചു 6000 ത്തോളം പെൻഷൻകാർക്ക് ഉടൻ തന്നെ ഡിആറിന്റെ നാല് തവണകൾ ലഭിക്കും.
EPF Balance Check: നിങ്ങൾ ജോലി ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഇപിഎഫ് അക്കൗണ്ടും (EPF Account)ഉണ്ടാകും. എന്നാൽ നിങ്ങൾ പലതവണ ചിന്തിച്ചിട്ടുണ്ടാകും അല്ലെ ഈ ഇപിഎഫ് അക്കൗണ്ടിൽ എത്ര രൂപ ബാലൻസ് ഉണ്ടാകുമെന്ന്. എന്നാൽ അത് മനസിലാക്കാൻ ഇതാ ഒരു എളുപ്പ മാർഗം. പിഎഫിന്റെ പണം കൈകാര്യം ചെയ്യുന്ന സ്ഥാപനമായ എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ഇതിനായി വരിക്കാർക്ക് നിരവധി സൗകര്യങ്ങൾ നൽകിയിട്ടുണ്ട്. നിങ്ങൾക്ക് അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കാമെന്ന് നമുക്ക് നോക്കാം...
7th Pay Commission: എഐസിപിഐയുടെ (AICPI) ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് 2021 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ കുറഞ്ഞത് 4% ഡിഎ വർധിക്കുമെന്നാണ് വിലയിരുത്തൽ.
7th Pay Commission: 50 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും 61 ലക്ഷത്തോളം പെൻഷൻകാരുടെയും ഡിയർനസ് അലവൻസിൽ 2020 ജൂലൈ-ഡിസംബർ മാസങ്ങളിലെ 4% വർധന വീണ്ടും നടപ്പാക്കാൻ കാത്തിരിക്കുകയാണ്.
7th Pay Commission: 50 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും 61 ലക്ഷത്തോളം പെൻഷൻകാരുടെയും DA യും 2020 ജൂലൈ-ഡിസംബർ മാസങ്ങളിലെ 4% വർധനയും വീണ്ടും നടപ്പാക്കാൻ കാത്തിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.