മേഴത്തൂരിൽ യുവ ആയുർവേദ ഡോക്ടറെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യയും യുട്യൂബറുമാണ് മരിച്ച ഋതിക മണിശങ്കർ. 32 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഋതികയെ വീട്ടിനുള്ളിലെ ശുചിമുറിക്കുള്ളില്‍ തോർത്തു മുണ്ടിൽ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്.
Crime News: സംഭവം നടന്നത് കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു. സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ലീഗ് പ്രവർത്തകർക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തിയിരുന്നു
Baby elephant died: കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതിനെ തുടർന്ന് കഴിഞ്ഞ പതിനാറിനാണ് വനപാലകർ കാട്ടാനക്കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തത്. ഒരുവയസ് മാത്രം പ്രായമുള്ള ആനക്കുട്ടിക്ക് കൃഷ്ണയെന്ന് പേരിടുകയും ചെയ്തു.
Wild elephant Palakkad: കാട്ടാനയെ കാട് കയറ്റാൻ എത്തിയ ആർആർടി സംഘത്തിന് നേരെ കൊമ്പൻ പാഞ്ഞടുത്തു. ഏറെ പ്രയാസപ്പെട്ടാണ് ആർആർടി സംഘം ഒറ്റയാനെ കാടുകയറ്റിയത്.
Fire Accident: മാലിന്യസംസ്കരണ ശാലയുടെ പിന്‍ഭാഗത്തായാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭാ അധികൃതര്‍ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.