ഇതിഹാസ ഗായകൻ എസ്. പി. ബാലസുബ്രമണ്യത്തിന് പാലക്കാടിന്റെ മണ്ണിൽ വെങ്കല ശില്പം ഒരുങ്ങുന്നു. കണ്ണൂർ പയ്യന്നൂരിലെ ശിൽപി ഉണ്ണി കാനായിയുടെ നേതൃത്വത്തിലാണ് പ്രതിമ നിർമ്മാണം.
Crime News: ഇവരെ ആക്രമിച്ച തുവ്വ സ്വദേശി സെൽവരാജിനെ പോലീസും വനംവകുപ്പും ചേർന്ന് അറസ്റ്റു ചെയ്തിട്ടുണ്ട്. സംഭവം നടന്നത് ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു.
രാവിലെ സ്കൂളിലേക്ക് ഇറങ്ങിയ കുട്ടികൾ സ്കൂളിൽ എത്തിയില്ലെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് രക്ഷിതാക്കൾ പരാതി നൽകിയത്. 2000 രൂപയുമായാണ് കുട്ടികൾ വീട് വിട്ടിറങ്ങിയതെന്നാണ് വിവരം.
Thrithala Suicide Case: സജിനി വെസ്റ്റ് കൊടുമുണ്ട ഗവൺമെന്റ് ഹൈസ്കൂളിലെ യു.പി. വിഭാഗം അധ്യാപികയായിരുന്നു. അമ്മയുടെ മരണത്തിന് പിന്നാലെയായിരുന്നു മകളും ആത്മഹത്യക്ക് ശ്രമിച്ചത്
Wild Elephant Hit By Train: ട്രെയിനിൻ്റെ വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസത്തിനിടെ വാളയാർ കഞ്ചിക്കോട് റൂട്ടിലെ രണ്ടാമത്തെ അപകടമാണിത്.
Fire Accident In Palakkad: തീപിടുത്തമുണ്ടായത് ഇന്നലെ രാത്രി 9 മണിയോടെയാണ്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഓഫീസിന് സമീപത്തായി ഉപയോഗ ശൂന്യമായി കിടന്നിരുന്ന ഉഴവർ ചന്ത കെട്ടിടത്തിലായിരുന്നു തീപിടുത്തമുണ്ടായത്.
Accident: കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞതാണ് അപകടത്തിന് കാരണം. മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം നടന്നത്.
Heat wave alert in Palakkad: അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
Heatwave Alert In Palakkad: പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്ന് നിർദേശമുണ്ട്. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പോളിങ് ബൂത്തുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
Heatwave Alert Issued: തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Wild Elephant: പരിശോധനയിൽ ആനയുടെ കാലിന്റെ എല്ലുകൾക്ക് പൊട്ടലില്ല. അതുപോലെ പുറമെയും പരിക്കുകളൊന്നുമില്ല. പക്ഷെ നടക്കാൻ കഴിയാതെ ആന നിലവില് കിടപ്പിലായെന്നും എഴുന്നേല്പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നുമാണ് വനംവകുപ്പ് പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.