Foods For Blood Flow: ശരീരത്തിലുടനീളം ഊർജ്ജ ഉൽപാദനത്തിന് ആവശ്യമായ ഓക്സിജൻ ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് രക്തചംക്രമണം പ്രധാനമാണ്. കോശങ്ങളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി അവശ്യ പോഷകങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നു.
താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി പെരുമ്പാവൂര്‍, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി പറവൂര്‍, താലൂക്ക് ആശുപത്രി പിറവം, സാമൂഹികാരോഗ്യകേന്ദ്രം മാലിപ്പുറം എന്നീ ആശുപത്രികളിലാണ് സംവിധാനം ഒരുക്കുന്നത്.
ഡൽഹിയിൽ ഒാക്സിജൻറെ ആവശ്യം കുറഞ്ഞതിനാൽ ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്നും ഒാക്സിജൻ കേരളത്തിലേക്ക് അയയ്ക്കാന്‍ കേന്ദ്രം അനുമതി നല്‍കുകയായിരുന്നു.
നിലവിൽ 5 ശതമാനം ജിഎസ്ടിയാണ് ആഭ്യന്തരതലത്തിലുള്ള വ്കാസിൻ വിതരണത്തിനും വാക്സിൻ ഇറക്കുമതിക്കും കേന്ദ്രം ഈടാക്കുന്നത്. കോവിഡ് മരുന്നകൾക്കും ഓക്സിജൻ കോൺസട്രേറ്റുകൾക്ക് 12 ശതമാനം ജിഎസ്ടിയാണ് നിലവിൽ ഏർപ്പെടുത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.