COVID-19 vaccination slots: വാക്സിനേഷൻ വേഗത്തിലാക്കാൻ നാല് ആപ്പുകൾ നിങ്ങളെ സഹായിക്കും

1 /4

വാക്സിനേഷനുകൾക്കായി സ്ലോട്ട് രജിസ്റ്റർ ചെയ്യാനുള്ളതാണ് കോവിൻ ആപ്പ്. പ്ലേ സ്റ്റോറിൽ ലഭ്യമാണ്

2 /4

കോവിഡ് രോഗികളുടെ കോൺടാക്ട് ഹിസ്റ്ററി പരിശോധിക്കാനുള്ളതാണ് ആരോഗ്യ സേതു. കോവിഡ്19 ഹെൽപ്പ് ലൈനിനായുള്ള സംവിധാനങ്ങളും ഇതിലുണ്ട്.

3 /4

നിങ്ങളുടെ ഏരിയയിലെ വാക്സിൻ കേന്ദ്രത്തിൽ സ്ലോട്ട് ലഭ്യമാണെങ്കിൽ പേറ്റിഎം നോട്ടിഫിക്കേഷൻ നൽകും. കോവിൻ പോർട്ടലിനേക്കാൾ എളുപ്പമാണിത്

4 /4

നിങ്ങളുടെ ഏരിയയിലെ വാക്സിൻ കേന്ദ്രത്തിൽ സ്ലോട്ട് ലഭ്യമാണെങ്കിൽ പേറ്റിഎം നോട്ടിഫിക്കേഷൻ നൽകും. കോവിൻ പോർട്ടലിനേക്കാൾ എളുപ്പമാണിത്

You May Like

Sponsored by Taboola