NIA Raid in UP: പ്രയാഗ്രാജ്, വരാണസി, ചന്ദൗലി, അസംഗഡ്, ഡിയോറിയ എന്നീ ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്. നക്സലൈറ്റ് ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി നടത്തുന്ന റെയ്ഡ് ചൊവ്വാഴ്ച രാവിലെ മുതലാണ് ആരംഭിച്ചത്.
PFI Workers: വേങ്ങര, തിരൂർ, താനൂർ, രാങ്ങാട്ടൂർ എന്നിവിടങ്ങളിൽ ഒരേ സമയത്താണ് പരിശോധന നടത്തിയത്. തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടിയെ ചോദ്യം ചെയ്യലിനായി എൻഐഎ കസ്റ്റഡിയിലെടുത്തു.
എൻഐഎയുടെ ആദ്യ റെയ്ഡ് നടന്നത് 2022 സെപ്തംബർ 22ന് ആയിരുന്നു. സംസ്ഥാന പോലീസ് പോലും അമ്പരന്ന റെയ്ഡ് ആയിരുന്നു അന്ന് എൻഐഎ നടത്തിയത്. ഒരിടത്തും കേരള പോലീസിന് കാഴ്ചക്കാരുടെ റോൾ പോലും ലഭിച്ചില്ല. കേന്ദ്ര സേനയായ സിആർപിഎഫിന്റെ മുപ്പത് കമ്പനി സൈനികർ ഒരുക്കിയ സുരക്ഷാ വലയത്തിലായിരുന്നു എൻഐഎ റെയ്ഡ് പൂർത്തിയാക്കിയത്. എന്നാൽ രണ്ടാം റെയ്ഡിൽ കേരളാ പോലീസിനെ കൂടി എൻഐഎ ഉൾപ്പെടുത്തിയിരുന്നു. ഈ റെയ്ഡിലാണ് പോലീസിൽ നിന്ന് ഗുരുതരമായി വിവര ചോർച്ച ഉണ്ടായിരിക്കുന്നത്.
NIA raid in Kerala: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. പത്തനംതിട്ടയിലാണ് എൻഐഎയുടെ റെയ്ഡ് വിവരങ്ങള്‍ ചോര്‍ന്നതായി സംശയിക്കുന്നത്.
Coimbatore Blast Case: കഴിഞ്ഞ മാസം കോയമ്പത്തൂരിലെ ഉക്കടത്ത് ക്ഷേത്രത്തിന് സമീപമുണ്ടായ കാർ സ്ഫോടനം ചാവേർ ആക്രമണമാണെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു
ഇന്നലെ, സെപ്റ്റംബർ 23 ന് കേരളത്തില്‍ കറുത്ത ദിനമായിരുന്നു. കേരളത്തിൽ മാത്രം ഹര്‍ത്താലും ആക്രമണവും നടന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതിന് മറുപടി പറയണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Popular Front Harthal In Kerala: ഹൈക്കോടതി ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ഉന്നയിച്ച ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി അക്രമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി. ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് പത്തോ ഇരുപതോ കേസുകളൊന്നുമല്ല പകരം 157 കേസുകളാണ്.
Kerala Harthal KSRTC Lose : ഹർത്താലിനോട് അനുബന്ധിച്ച് ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യക്തമായ കണക്ക് എടുക്കുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം സന്ദർഭങ്ങളിൽ കെഎസ്ആർടിസിക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കത്തക്കരീതിയിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.