Murder Case: കൊണ്ണിയൂർ സ്വദേശി ശ്രീകണ്ഠൻറെ മകൻ അനന്തു (ഒന്നര വയസ്) ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ കിണറ്റിലെറിഞ്ഞത് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണെന്ന് പോലീസ് പറഞ്ഞു.
Crime News: മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ അന്വേഷണത്തിന് പോലീസ് അഞ്ചു ടീമുകളെ നിയോഗിച്ചിട്ടുണ്ട്.
Murder Case: മഹേശ്വരിയും നന്ദിനിയും മധുരയിൽ ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. ഇരുവരും തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറഞ്ഞത്. തുടർ പഠനത്തിനായി നന്ദിനി സ്കൂൾ മാറി മറ്റൊരിടത്തേക്ക് പോയി.
Crime News: ബുധനാഴ്ച രാത്രി സുഹൃത്തുക്കളോടൊത്ത് മദ്യപിച്ചശേഷം ഒരുമണിയോടെ ആയിരുന്നു ഉമേഷ് വീട്ടിലെത്തിയത്. ഈ സമയം ഉമേഷിന്റെ ഭാര്യ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു
Postmortem Report: തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം.
Aluva Murder Case: പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രൊസിക്യൂഷന്റെയും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെയും ആവശ്യം. എന്നാൽ പ്രായവും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നാണ് ഡിഫന്‍സ് കോണ്‍സല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Student death: പ്രതിക്ക് മുൻവൈരാഗ്യമുണ്ടെന്ന് ആദിശേഖറിന്റെ പിതാവ് അരുൺകുമാർ പറയുന്നു. കുട്ടിയെ അപായപ്പെടുത്തുമെന്ന് പ്രതി പ്രിയരഞ്ജൻ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അരുൺ കുമാർ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.