സിദ്ധാർത്ഥിന്റെ മരണത്തിൽ കേന്ദ്ര അന്വേഷണം വേണമെന്നും ശശി തരൂർ വ്യക്തമാക്കി. കേരള പോലീസിന്റെ അന്വേഷണത്തിന് ഒരു പരിധിയുണ്ട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് തന്നെയാണ് സിദ്ധാർത്ഥിന്റെ പിതാവിന്റെയും ആവശ്യമെന്ന് തരൂർ പറഞ്ഞു.
Wayanad Student death: സിദ്ധാർത്ഥിന്റെ കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. സർക്കാർ സിദ്ധാർത്ഥിന്റെ കുടുംബത്തോടൊപ്പം ആണെന്ന മുഖ്യമന്ത്രിയുടെ സന്ദേശം മന്ത്രി സിദ്ധാർത്ഥിന്റെ പിതാവിനെ അറിയിച്ചു.
Sidharth Death case: വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണം സർവ്വകലാശാലയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്നും സർവകലാശാലയുടെ പ്രോ ചാൻസിലർ കൂടിയായ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
Wayanad Student Death Case: ഫെബ്രുവരി 14 മുതൽ 18ന് ഉച്ച വരെ സിദ്ധാർഥൻ നേരിട്ടത് ക്രൂരമർദ്ദനമാണ്. ഫെബ്രുവരി 18ന് ആണ് ഹോസ്റ്റലിലെ ശുചിമുറിയിൽ സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Student Death: തിരുവനന്തപുരം നെടുമങ്ങാട് കുറക്കോട് പവിത്രം വീട്ടിൽ ജെ.എസ്. സിദ്ധാർഥനെ (21) ആണ് പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Student Death Wayanad: തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ ജയപ്രകാശ്-ഷീബ ദമ്പതികളുടെ മകനായ സിദ്ധാര്ത്ഥന് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വെറ്റിനറി സയൻസ് ബിരുദ വിദ്യാർത്ഥിയായിരുന്നു.
Plus Two Student Death: ചില്ലുപാറ കപ്പിത്താൻപറമ്പിൽ അശ്വതി (17) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. മാതാപിതാക്കൾ ജോലിക്കുപോയ സമയത്താണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Kattakkada Student Death: മുറിയിലെ കിട്ടിലിൽ നിന്നും സിറിഞ്ചും കട്ടിലിൻ്റെ അടിയിൽ നിന്നും ഒരു വിഷദ്രാവകം അടങ്ങിയതെന്ന് സംശയിക്കുന്ന കുപ്പിയും കാട്ടക്കട പോലീസ്പോലീസ് കണ്ടെടുത്തു.
School Student Death: തൃശൂർ കുറുവീട്ടിൽ റിജോയുടെ മകൻ ജോൺ പോൾ (9) ആണ് മരിച്ചത്. കൊട്ടേക്കാട് നിന്ന് കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മാലിന്യകുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Accident: ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച മൻവിത്. ബുധനാഴ്ച വൈകിട്ട് സ്കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം നടന്നത്.
9th Class Student Dies of Heart Attack: നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു വ്യക്തിയുടെ ജീവന് കവര്‍ന്നെടുക്കുന്ന ഹൃദയാഘാതം ഇന്ന് വലിയ ഭീഷണിയാണ് ഉയര്‍ത്തുകയാണ്. ഹൃദയാഘാതം പ്രായഭേദമെന്യേ ആളുകളെ പിടികൂടുകയാണ്.
Student death: പ്രതിക്ക് മുൻവൈരാഗ്യമുണ്ടെന്ന് ആദിശേഖറിന്റെ പിതാവ് അരുൺകുമാർ പറയുന്നു. കുട്ടിയെ അപായപ്പെടുത്തുമെന്ന് പ്രതി പ്രിയരഞ്ജൻ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അരുൺ കുമാർ പറഞ്ഞു.
Malayali Student Found Dead: ബുധനാഴ്ച മുതല്‍ നിതിനെ കാണാനില്ലാത്തതിനെ തുടർന്ന് കൂട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോള്‍ മുറി അകത്തു നിന്നും അടച്ചിട്ട നിലയിലായിരുന്നു. തുടർന്ന് ഇവർ ഹോസ്റ്റല്‍ വാര്‍ഡനെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും കോളേജ് അധികൃതരും മുറി തുറന്നപ്പോഴാണ് നിതിനെ ടോയ്ലറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Regional Transport Officer: സ്കൂൾ വാഹനത്തിലെയും ഗുഡ്സ് ഓട്ടോയിലെയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചതായി തിരൂരങ്ങാടി ജോയിന്റ് ആർടിഒ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.