Varkala Murder Case: സംഭവം നടന്നത് ഇന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു . റെയിൽവേ ജീവനക്കാരനായിരുന്ന സന്ദീപ് കഴിഞ്ഞ മൂന്നുവർഷമായി ഫിക്സ് രോഗം വന്ന് കിടപ്പിലായിരുന്നു. സംഭവം നടക്കുമ്പോൾ സന്ദീപിനെ പരിചരിക്കുന്നതിന് നിർത്തിയിട്ടുള്ള 60 വയസ്സുള്ള തമിഴ്നാട് സ്വദേശിയായ ഒരു മെയിൽ നഴ്സും ഉണ്ടായിരുന്നു.
Murder: പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിയെ രാമനാട്ടുകരയിൽ വെച്ച് ശനിയാഴ്ച രാത്രിയോടെ അറസ്റ്റു ചെയ്യുകയായിരുന്നു. സ്ഥിരമായി ആയുധങ്ങൾ കൈവശം കരുതിയിരുന്ന സുധീഷിനെ പിടിക്കുമ്പോഴും കത്തികൂടെയുണ്ടായിരുന്നു.
Sonali Phogat Murder : കുർലി റെസ്റ്റോറന്റിന്റെ ഉടമ എഡ്വിൻ നൂൺസ്, മയക്കുമരുന്ന് വ്യാപാരി ദത്തപ്രസാദ് ഗാവോങ്കർ എന്നിവരെയാണ് പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്
നടിയും BJP നേതാവുമായിരുന്ന സൊണാലി ഫോഗട്ടിന്റെ മരണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. സൊണാലിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബവും ബന്ധുക്കളും രംഗത്തെത്തിയതോടെ കൊലക്കുറ്റത്തിന് കേസെടുത്ത് ഗോവ പോലീസ് അന്വേഷണം ആരംഭിച്ചു.
പിടിയിലായ ആവാസ് എന്നയാളെ കാണാനില്ലെന്ന് കാണിച്ച് ഇന്നലെ ഇയാളുടെ അമ്മ കോടതിയിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ ഒരു അഭിഭാഷക കമ്മീഷനെ കോടതി നിയോഗിക്കുകയും ചെയ്തു.
Shocking Karnataka Family Court Murder Case : വെട്ടുകത്തി ഉപയോഗിച്ചാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്. കുടുംബ കോടതിയിൽ കൗൺസിലിങ് സെക്ഷന്‍ എത്തിയതായിരുന്നു ഇരുവരും.
Crime News: കഴക്കൂട്ടം പുല്ലാട്ടുകരി കോളനിയിൽ ഒരുമിച്ചിരുന്ന് മദ്യപാനം നടത്തുകയായിരുന്ന അനുജനും ചേട്ടനും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് അനുജൻ ജ്യേഷ്ഠനെ കുത്തിയത്. കുത്തിയത് ഒറ്റത്തവണ മാത്രമേയുള്ളൂവെങ്കിലും നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ രാജു അവിടെത്തന്നെ കുഴഞ്ഞുവീഴുകയായിരുന്നു.
Crime News: കേസിലെ പ്രധാന പ്രതി എന്ന് സംശയിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി ആദം അലിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഇയാൾ ഇപ്പോൾ ഒളിവിലാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ വ്യക്തമാക്കിയിട്ടുണ്ട്.
House Owner Arrested: ഇടുക്കി ഉടുമ്പൻചോലക്കടുത്ത് ചെമ്മണ്ണാറിൽ മോഷ്ടാവിനെ കൊലപ്പെടുത്തിയ കേസിൽ വീട്ടുടമ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട വട്ടപ്പാറ സ്വദേശി ജോസഫിനെ സമീപത്തെ വീട്ടുമുറ്റത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
Housewife murder case: വീണു പരുക്കേറ്റെന്നും പറഞ്ഞ് ഭർത്താവ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച വീട്ടമ്മ മരണമടഞ്ഞു. പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് ശ്യാം നിവാസിലെ രമയാണ് മരണമടഞ്ഞത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.