Youth Killed In Neyyatinkara: ഇന്നലെ രാത്രി 8 മണിയോടുകൂടിയായിരുന്നു സംഭവം. നെയ്യാറ്റിൻകര കുടങ്ങാവിളക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം നടന്നത്. കാറിൽ എത്തിയ സംഘം ആദ്യത്തിനെ വെട്ടിയശേഷം കാർ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു
Crime News: ബിനീഷും സുഹൃത്തായ മഹേഷും ഏറ്റുമാനൂർ സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ചു കയറി മുഖത്ത് മുളകുപൊടി എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇവരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ശേഷം ഇവർ സംഭവസ്ഥലത്തുനിന്നും കടന്നു കളയുകയുമായിരുന്നു.
Crime News: അറസ്റ്റു ചെയ്തത് കോട്ടയം സ്വദേശികളായ നാല് യുവാക്കളെയാണ്. കോട്ടയം ടി.ബി. റോഡ് ഭാഗത്തുള്ള ജോയ്സ് ബാറിൽ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട സുരേഷ്.
Murder Case: തർക്കത്തിൽ ആദ്യം മകള്‍ ഇടപെടുകയും തുടര്‍ന്ന് മറ്റ് രണ്ടുപേരുമായി വാക്കേറ്റം ഉണ്ടാവുകയും ആയിരുന്നു. തുടർന്ന് ഇവർ സുധാകരനെ ക്രൂരമായി മര്‍ദ്ദിച്ച് സമീപത്തെ തോട്ടില്‍ തള്ളുകയായിരുന്നു.
Crime News: സ്റ്റേഷൻ ജാമ്യം ലഭിച്ച മൊയ്തീൻ ആരിഫിനെ ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് അബ്ദുൾ റഷീദാണ് കൂട്ടിക്കൊണ്ടുപോയത്. മൊയ്തീൻ ആരിഫിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ചുള്ള ബന്ധുക്കളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.
Crime News: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വിളക്കുപാറ ശാഖയിലെ കാഷ്യർ ആയി ജോലി നോക്കുകയായിരുന്ന സുനിത ജോലി കഴിഞ്ഞ് ഇളയ മകനോടൊപ്പം മാവേലി സ്റ്റോറിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലെത്തിയതിനു പിന്നാലെയായിരുന്നു കൊല്ലപ്പെട്ടത്.
Mysuru Crime News: ഒരു മുസ്ലിം യുവാവുമായിട്ടായിരുന്നു നിതീഷിന്റെ സഹോദരി ധനുശ്രീയ്ക്ക് പ്രണയം. അയാളെ വിവാഹം കഴിക്കാനായിരുന്നു ധനുശ്രീയുടെ തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ സഹോദരനും സഹോദരിയും തമ്മിൽ തർക്കം പതിവായിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.