Weak moon in Horoscope: ചിലരുടെ ജാതകത്തില്‍ ചന്ദ്രന് വളരെ ദുർബലമായ സ്ഥാനത്തായിരിയ്ക്കും. ഇത് ഒരു വ്യക്തിയെ മാനസികമായി അസ്വസ്ഥമാക്കുന്നു. ഈ വ്യക്തികള്‍ക്ക് മാനസിക സമാധാനം ലഭിക്കുന്നില്ല. ഇവര്‍ക്ക് എന്നും ജലദോഷവുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ ഉണ്ടാകാം.
Strong Moon in Horoscope: ഒരു വ്യക്തി നല്ലതും ചീത്തയുമായ പ്രവൃത്തികള്‍ ചെയ്യുന്നത് ഗ്രഹത്തിന്റെ സ്വാധീനം മൂലമാണ്. ജാതകം അനുസരിച്ച് എല്ലാ ഗ്രഹങ്ങളും ഓരോ വ്യക്തിയുടെയും ജീവിതത്തിൽ വ്യത്യസ്ത സ്വാധീനം ചെലുത്തുന്നു,
Moon As Hindu Rashtra: ചില നേതാക്കള്‍ ചന്ദ്രയാൻ -3യുടെ വിജയം സംബന്ധിച്ച് നടത്തിയ പ്രസ്താവനകള്‍ ഏറെ വൈറലായി മാറിയിരുന്നു. രാജ്യത്തെ നേതാക്കളുടെ വിദ്യാഭ്യാസം സംബന്ധിച്ച വിവാദങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് ഈ നേതാക്കളുടെ വിഡ്ഢിത്തം നിറഞ്ഞ പരാമര്‍ശങ്ങള്‍ പുറത്തുവന്നത്.
Gajakesari Yogam: ജ്യോതിഷം അനുസരിച്ച്, ഗ്രഹങ്ങൾ കാലാകാലങ്ങളിൽ വിവിധ യോഗകൾ സൃഷ്ടിക്കുന്നു. ചിലത് ശുഭവും മറ്റു ചിലത് അശുഭകരവുമായിരിക്കും. മീനരാശിയിൽ വ്യാഴവും ചന്ദ്രനും ചേർന്ന് രൂപപ്പെടുന്നതാണ് ഗജകേസരി രാജയോഗം. മാർച്ച് 22 മുതലാണ് ഈ രാജയോഗം സംഭവിക്കുന്നത്. ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശികളിലുംഉണ്ടാകും. മൂന്ന് രാശിക്കാർക്ക് അപാരമായ നേട്ടങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയെന്ന് നോക്കാം.
Peculiarities of Monday Born: ജ്യോതിഷം പറയുന്നതനുസരിച്ച് തിങ്കളാഴ്ച ജനിച്ചവർ മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത്, തിങ്കളാഴ്ച ജനിച്ച വ്യക്തിയുടെ സ്വഭാവം, ശാരീരിക ഘടന, തൊഴില്‍ രംഗം, ആരോഗ്യസ്ഥിതി, കരിയർ എന്നിവയെല്ലാം വ്യത്യാസമായിരിയ്ക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.