Gaganyaan Mission: ചന്ദ്രയാൻ -3 യുടെ മഹത്തായ വിജയം ഇന്ത്യൻ ശാസ്ത്രജ്ഞർക്കിടയിൽ ബഹിരാകാശത്തെക്കുറിച്ചുള്ള ആവേശം ഉയർത്തിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തിന് ശേഷം ആദിത്യ എൽ1 ന്റെ വിജയം സത്യത്തില്‍ ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്.
Moon As Hindu Rashtra: ചില നേതാക്കള്‍ ചന്ദ്രയാൻ -3യുടെ വിജയം സംബന്ധിച്ച് നടത്തിയ പ്രസ്താവനകള്‍ ഏറെ വൈറലായി മാറിയിരുന്നു. രാജ്യത്തെ നേതാക്കളുടെ വിദ്യാഭ്യാസം സംബന്ധിച്ച വിവാദങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് ഈ നേതാക്കളുടെ വിഡ്ഢിത്തം നിറഞ്ഞ പരാമര്‍ശങ്ങള്‍ പുറത്തുവന്നത്.
PM Modi ISRO Visit: ഇസ്രോയുടെ ഓരോ അംഗങ്ങൾക്കും നന്ദി അറിയിച്ച പ്രധാനമന്ത്രി ചന്ദ്രനിൽ വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ഇനി ശിവശക്തി എന്നറിയപ്പെടുമെന്ന് പറഞ്ഞു
Facts about Chandrayan 3: ഇതോടെ ചന്ദ്രന്റെ ഉപരിതലത്തിൽ റോബോട്ടിക് ലാൻഡറിന്റെ സോഫ്റ്റ് ടച്ച്ഡൗൺ നടത്താനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) രണ്ടാമത്തെ ശ്രമത്തിന് തുടക്കമാകും.
Chandrayaan-3 launch: ബഹിരാകാശ രംഗത്തിന്റെ സമീപകാലത്തെ ഏറ്റവും വലിയ കുതിപ്പിന് തയ്യാറെടുക്കുകയാണ് രാജ്യം. ഇന്ന് ഉച്ചയ്ക്ക് 2:35 ന് ശ്രീഹരിക്കോട്ടയിൽ നിന്നും ചന്ദ്രയാൻ-3 വിക്ഷേപിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.