മാര്‍ച്ച് 30 ലോക ഇഡ്ഡലി ദിനമായി (World Idli Day) ഭക്ഷണപ്രിയര്‍ ആഘോഷിക്കുന്നു. ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട ഈ പ്രഭാതഭക്ഷണത്തിന് ഇന്ന് ഉത്തരേന്ത്യയിലും വിദേശങ്ങളിലും ഏറെ ഡിമാന്‍ഡ് ആണ്.
Weight Loss Drinks: എല്ലാ ദിവസവും രാവിലെ മുടങ്ങാതെ വെറും വയറ്റിൽ ഈ പാനീയം കുടിച്ചാൽ ശരീരഭാരം കുറയാൻ കഴിയുന്ന പാനീയങ്ങളാണ് ഇവ. ഇത് തയ്യാറാക്കുന്നതിനും നിങ്ങൾക്ക് അധികം സമയം ആവശ്യമില്ല കേട്ടോ..
പരസ്പര സ്നേഹപ്രകടനത്തിന്റെ ഉദാത്തമായ മാർഗമാണ് ആലിംഗനം. അത് നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ആലിംഗനത്തിലൂടെ ഒരാൾക്ക് ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. ചില ചേർത്ത് പിടിക്കലുകളിലൂടെ ഒഴിവാകുന്നത് വലിയ പ്രശ്നങ്ങളാകാം.
Money Lines: കൈപ്പത്തിയിലെ ഈ ധനരേഖ വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയെ കാണിക്കുന്നു. ആരുടെ കൈപ്പത്തിയിലാണോ ധനരേഖ വ്യക്തവും ആഴത്തിലുള്ളതുമായിട്ടുള്ളത് ഇത്തരക്കാർ വളരെ ബുദ്ധിപൂർവ്വം പണം നിക്ഷേപിക്കുകയും ധാരാളം പണം സമ്പാദിക്കുകയും ചെയ്യുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.