കേരളത്തില്‍ ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്.
കേരളത്തില്‍ ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
നാളുകൾക്ക് ശേഷം സംസ്ഥാനത്തെ കോവിഡ് കണക്ക് 10,000ത്തിന് താഴെയെത്തി. ഇന്ന് കേരളത്തില്‍ 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. എന്നാൽ മരണ നിരക്കിൽ യാതൊരു കുറവ് രേഖപ്പെടുത്തുന്നില്ല.
രാജ്യത്തെ പല സംസ്ഥാനങ്ങളും വാക്സിൻ പാഴാക്കിയപ്പോൾ കേരളം ഒരു തുള്ളി പോലും പാഴാക്കിയില്ല. ഇത് ദേശീയ ശ്രദ്ധയും നേടിയിരുന്നു. സ്തുത്യർഹമായ സേവനം നടത്തുന്ന വാക്സിനേഷൻ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി വീണ ജോർജ് പറഞ്ഞു.
കേരളത്തില്‍ ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വീണ്ടും പ്രതിദിന കോവിഡ് മരണ നിരക്ക് 200 പിന്നിട്ടു. ഇത് രണ്ടാം തവണയാണ് മരണ നിരക്ക് 200 പിന്നിടുന്നത്.
45 വയസിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികളുടെ വാക്സിനേഷനുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കിടപ്പ് രോഗികള്‍ക്ക് കോവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വീടുകളില്‍ പോയി അവര്‍ക്ക് വാക്സിന് നല്‍കാനാണ് സർക്കാരിന്റെ തീരുമാനം.
കഴിഞ്ഞ 24 മണിക്കൂറിനുള്ള 194 പേരുടെ മരണമാണ് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരപ്പെടുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളിൽ. ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറം ജില്ലയിൽ
Kerala COVID Update 174 മരങ്ങളാണ് കോവിഡ് ബാധിച്ച് മരിച്ചതാണെന്ന് കഴിഞ്ഞ് 24 മണിക്കൂറിനുള്ള രേഖപ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റിയിലും വലിയ തോതിൽ ഇടവ് രേഖപ്പെടുത്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്.
ആശങ്ക സൃഷ്ടിക്കുന്നത് സംസ്ഥാനത്തെ മരണ നിരക്കാണ്. ഇന്ന് 186 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിരക്കൂറുകൾക്കുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി 15.97 ശതമാനമായി താഴുകും ചെയ്തു.
Kerala COVID Update സംസ്ഥാനത്ത് ആശങ്ക വർധിപ്പിക്കുന്നത് ദിനംപ്രതി ഉയരുന്ന കോവിഡ് മരണങ്ങളാണ്. ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 198 കോവിഡ് മരണങ്ങൾ
ഇന്ന് കേരളത്തിൽ 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നാളുകൾക്ക് ശേഷം 20ന് താഴെയെത്തി. ട്രിപ്പിൾ ലോക്ഡൗണ്‍ തുടരുന്ന മലപ്പുറത്ത് 25 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രണ്ടാം തരംഗം രാജ്യമൊട്ടാകെ ആഞ്ഞ് വീശുന്ന ആദ്യഘട്ടങ്ങളിൽ കോവിഡ് മരണങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത് ഏകദേശം 30ൽ താഴെയായിരുന്നു (ഏപ്രിൽ മാസം). അത് ഇന്ന് 30 ദിവസം പിന്നിടുമ്പോൾ ഏകദേശം എട്ട് ഇരട്ടി അധികം വർധനവാണ് കോവിഡ് മരണ നിരക്കിൽ സംസ്ഥാനത്ത് ഇന്ന് ഉണ്ടായി കൊണ്ടിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.