SSLC Higher Secondary Result: വൈകിട്ട് 3.00 മണിക്കാണ് ഫലം പ്രഖ്യാപിക്കുക. ഇക്കൊല്ലം എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത് ആകെ 4,27,105 വിദ്യാർത്ഥികളാണ്. ഇതിൽ 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും ഉൾപ്പെടുന്നു.
V Shivankutty: ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം ഏപ്രിൽ 3 ന് ആരംഭിക്കും. 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പുകൾ ഏപ്രിൽ 3 ന് ആരംഭിക്കും. 8 ക്യാമ്പുകളിലായി 2200 അധ്യാപകർ പങ്കെടുക്കും.
SSLC Exam 2024: ഇത്തവണത്തെ SSLC സോഷ്യൽ സയൻസ് പരീക്ഷ ഘടനയില്‍ വലിയ മാറ്റമാണ് വരുത്തിയിരിയ്ക്കുന്നത്. സോഷ്യൽ സയൻസ് പരീക്ഷയുടെ ചോദ്യപേപ്പർ ഘടനയിൽ വരുത്തിയ മാറ്റങ്ങൾ ചൂണ്ടിക്കാട്ടി കേരള പരീക്ഷാഭവൻ നേരത്തെ തന്നെ സർക്കുലർ പുറത്തിറക്കിയിരുന്നു.
വിദ്യാര്‍ഥികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന SSLC പരീക്ഷാ ഫലം പുറത്തുവന്നു. ഇത്തവണ 99.26 ശതമാനമാണ് വിജയം. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
Kerala SSLC Results 2022 ജൂൺ 15ന് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി അറിയിച്ചെങ്കിലും മാർക്കിടിലിന്റെ കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ വ്യക്തത വരുത്തിട്ടില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.