Kerala Couple start Crowdfunding For Drug: മറൈൻ എഞ്ചിനീയറായ സാരംഗ് മേനോനും സോഫ്റ്റ്വെയർ എഞ്ചിനീയറായ ഭാര്യ അദിതിയും സ്പൈനൽ മസ്കുലാർ അട്രോഫി രോഗനിർണയം നടത്തിയ നിർവാന് ഒരു ഡോസ് മരുന്ന് നൽകുന്നതിന് 17.5 കോടി രൂപ സ്വരൂപിക്കാനുള്ള നെട്ടോട്ടത്തിലാണ്.
Kerala Government: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിന് മുഖ്യമന്ത്രി നൽകിയ ശുപാർശക്കത്തിനെ സംബന്ധിച്ച് ഗവർണർ നിയമോപദേശം തേടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നൽകിയ കത്ത് തള്ളികളയാൻ കഴിയിലെന്ന നിയമോപദേശമാണ് അദ്ദേഹത്തിന് ലഭിച്ചത്.
Kerala cabinet: ഭരണഘടന വിരുദ്ധ പരാമർശത്തിൻറെ പേരിൽ രാജിവച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് ധാർമികമായി ശരിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
നിര്‍ദ്ദിഷ്ട സൊസൈറ്റിയുടെ ധാരണാപത്രവും ചട്ടങ്ങളും നിയന്ത്രണവും സംബന്ധിച്ച കരട് രേഖ അംഗീകരിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ നിര്‍ദ്ദിഷ്ട ശമ്പള സ്കെയിലില്‍ 10 തസ്തികകള്‍ സൃഷ്ടിക്കും
K Rail Protest : 1 ലക്ഷം രൂപ പിഴയും 3 വർഷം തടവും ലഭിക്കാവുന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ, ഡിസംബർ 23 നാണ് കേസിൽ റോസ്ലിലിന് സമൻസ് കിട്ടിയത്.
ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം കൂടുന്നതിനാൽ മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും അവിടം സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വി.ഡി സതീശൻ.
K Surendran : കൂടാതെ ആരിഫ് മുഹമ്മദ് ഖാൻ നരേന്ദ്ര മോദി അയച്ച ഗവർണറാണെന്നും മൻ മോഹൻസിങിന്റെ സർക്കാർ അയച്ച ഗവർണർ ആണെന്ന് തെറ്റിധരിക്കേണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.