പ്രതിപക്ഷ നേതാവിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെന്ന് ആരോപിച്ചാണ് നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായ അഷറഫ് മാണിക്യത്തിനെ സസ്പെൻഡ് ചെയ്തത്.
Bakrid 2023: ബുധനാഴ്ചത്തെ അവധി വ്യാഴാഴ്ചയിലേക്ക് മാറ്റാനായിരുന്നു മുഖ്യമന്ത്രിക്ക് ശുപാർശ പോയതെങ്കിലും വിവിധ മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരം രണ്ടു ദിവസത്തെ അവധി നൽകുകയായിരുന്നു.
Kerala government second anniversary: തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വാർഷികാഘോഷ പരിപാടികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിപുലമായ പരിപാടികളാണ് സർക്കാർ ഒരുക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.
ദീർഘനാളുകളായി ആരോഗ്യപ്രവർത്തകർ ഈ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും ഡോ. വന്ദനാ ദാസിൻറെ കൊലപാതകത്തിന് ശേഷമാണ് ഓർഡിനൻസിന് വേഗത്തിൽ അംഗീകാരം ലഭിച്ചത്. വാക്കുകൾ കൊണ്ടുള്ള അധിക്ഷേപത്തിനും ശിക്ഷ ലഭിക്കുനന്താണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.