K Sudhakaran about Vizhinjam port: വിഴിഞ്ഞത്ത് ചരക്കു കപ്പലിന് സ്വീകരണം നല്കുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിനെ കെ സുധാകരൻ വിമർശിച്ചു.
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം സ്വീകരിച്ചു.
First ship arrived at Vizhinjam port: നാളെ രാവിലെ നടക്കുന്ന ചടങ്ങിൽ കേരളത്തിന് വേണ്ടി സാൻ ഫെർണാണ്ടോക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സ്വീകരണം നൽകും.
Vizhinjam Port: മേയിൽ തുറമുഖം പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്നും ഔട്ടർ റിങ് റോഡ് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.