Kerala State School Sports Meet Update : കോവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന ആദ്യ സംസ്ഥാന സ്കൂൾ കായികോത്സവം എന്ന പ്രത്യേകതയും അറുപത്തി നാലാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിനുണ്ട്.
കഴിഞ്ഞ മാസത്തെ കമ്മീഷന് തുകയിൽ 49 ശതമാനമേ നല്‍കാനാകൂവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു മാത്രമല്ല കുടിശ്ശിക എന്ന് നല്‍കുമെന്നത് വ്യക്തവുമല്ലായിരുന്നു ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത്.
Bullet proof vehicle: നവംബർ പതിനേഴിനാണ് വ്യവസായ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് കാർ വാങ്ങാൻ ഒരുങ്ങുന്നത്.
Kerala Government: ഓർഡിനൻസ് ലഭിച്ചാൽ ഗവർണർ എന്ത് നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ച് സർക്കാരിന് ആശങ്ക ഉണ്ട്. ഓർഡിനൻസിൽ ഗവർണറുടെ തുടർനടപടി നിർണായകമാണ്.
Policy declaration: ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന സമ്മേളനം അനിശ്ചിതമായി അവസാനിപ്പിക്കാതെ സമ്മേളനം ജനുവരിയിലേക്ക് നീട്ടിക്കൊണ്ടുപോയി പുരാരംഭിക്കാനാണ് സർക്കാരിന്റെ ശ്രമം.
Kerala Pension Age: ഡിവൈഎഫ്ഐ, എഐവൈഎഫ് അടക്കമുള്ള ഇടത് യുവജന സംഘടനകളും പെൻഷൻ പ്രായം ഉയർത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.