Electricity Bill Bank Scam: വൈദ്യുതി ഉപയോക്താക്കൾ അവരുടെ ബില്ലായി അടച്ച ഒന്നര കോടിയിലധികം രൂപ കാൺപൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (കെസ്കോ) അക്കൗണ്ടിന് പകരം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തുവെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്.
Crime News: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാൺപൂരിൽ യുവതി വാട്ടർ ടാങ്കിന്റെ മുകളിൽ കയറി പ്രതിഷേധിച്ചു. ശേഷം ഇതേ കേസിൽ യുവതിയേയും പോലീസ് അറസ്റ്റ് ചെയ്തു.
പ്രായപൂർത്തിയാകാത്ത ആൺകുട്ടി തന്റെ ബന്ധുക്കളിൽ ഒരാളുടെ മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണുകയും അതിനുശേഷം കുറ്റകൃത്യം ചെയ്യുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി.
തണുപ്പൊക്കെ ആയതിനാൽ, ഓഫീസിന് പുറത്തിരുന്നു വെയിൽ കായുകയായിരുന്നു ഉദ്യോഗസ്ഥർ. ഈ സമയത്ത് പുറകിലെ വാതലിലൂടെ അകത്ത് കയറിയ ആട് മേശയുടെ മുകളിലിരുന്ന ഫയലും കടിച്ചെടുത്ത് ഓടുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.