Pala Municipality Chairman Controversy: "നഗരസഭയിൽ ചെങ്കൊടി പാറുന്നത് സ്വപ്നം കണ്ട ആയിരക്കണക്കിന് പാർട്ടി സഖാക്കളുടെ ഹൃദയം നുറുങ്ങിയ ദിവസം......... ഈ ദിവസം... 2023 ജനുവരി 19... പാലായുടെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു കറുത്ത ദിനമായി രേഖപ്പെടുത്തും."
K Muraleedharan on Jose K Mani: അനാവശ്യമായ വിവാദമായിരുന്നു അത്, ഒരു നേതാവ് പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനെ എന്തിന് എതിർക്കണം; അത് ചർച്ചയായത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കി
Thrikkakara Bypoll 2022 മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിവ് ഉണ്ടാക്കാന്‍ ആണ് കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് കേരള കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
പി.ജെ കുര്യന്റെ രാജ്യസഭാ സീറ്റാണ് ജോസ് കെ.മാണിക്ക് കോൺഗ്രസ് നൽകിയത്. യു ഡി എഫ് സ്ഥാനാർഥിയായാണ് ജോസ് കെ മാണിയും ഇപ്പോഴത്തെ എംപി തോമസ് ചാഴിക്കാടനും ജയിച്ചത്.
ജോസഫുമായുള്ള കൂട്ടുകെട്ട് അടഞ്ഞ അധ്യായമാണെന്ന് ജോസ് കെ മാണി അറിയിച്ചതിനെ തുടർന്നാണ് ബിഷപ്പ് ഈ നിലപാടിലെത്തിയത്. ഇതോടെ കടുത്ത നിരാശയിലായത് ജോസഫ് ഗ്രൂപ്പിലുള്ള ജോണി നെല്ലൂർ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, തോമസ് ഉണ്ണിയാടൻ എന്നിവരാണ്.
തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, വി.ആർ. സുനിൽ കുമാർ, ജോബ് മൈക്കിൾ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ഈ കഴിഞ്ഞ 2020 തദ്ദേശ തെരഞ്ഞെടുപ്പിന് ഇടത് മുന്നണി അധികാരത്തിൽ വന്ന അന്ന് മുതൽ തന്നെ മുന്നിണിയിലെ ഇരു വിഭാഗങ്ങളും തമ്മിൽ വലിയോ തോതിൽ ആഭിപ്രായ വ്യത്യാസങ്ങളുണ്ടയാരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.