Parliament Budget Session: ഇരുസഭകളേയും അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. പാർലമെന്റിൽ ക്രിയാത്മകമായ ചർച്ചകൾ ഉണ്ടാകണമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
Budget Session Of Parliament: ഇപ്പോള്‍ അവതരിപ്പിക്കുക ഇടക്കാല ബജറ്റ്, ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തന്റെ സർക്കാർ സമ്പൂർണ ബജറ്റ് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Parliament Budget Session: പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ പ്രസംഗം രാഷ്ട്രപതി ദ്രൗപതി മുർമു നടത്തുന്ന അസരത്തില്‍ സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങൾക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന സാഹചര്യം സമിതി ധന്‍ഖറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Parliament Budget Session: എല്ലാ പ്രതിപക്ഷ അംഗങ്ങളുടെയും സസ്പെൻഷന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിലെയും രാജ്യസഭയിലെയും പ്രിവിലേജ് കമ്മിറ്റികളുമായി സർക്കാർ ചർച്ച ആരംഭിച്ചിട്ടുണ്ട്.
Nirmala Sitharaman: പെൻഷൻ ഫണ്ട് റെഗുലേറ്റർ പിഎഫ്ആർഡിഎ തൊഴിലുടമകളുടെ സംഭാവനകളുടെ നികുതിയുടെ കാര്യത്തിൽ ഇപിഎഫ്ഒയിൽ സമാനത ആവശ്യപ്പെട്ടിട്ടുണ്ട്. ഇടക്കാല ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Budget Halwa Ceremony 2024: ബജറ്റിന് മുന്നോടിയായി എല്ലാ വർഷവും നടത്തുന്ന ഹൽവ ചടങ്ങ് ബജറ്റുമായി ബന്ധപ്പെട്ട വിവിധ രേഖകളുടെ അച്ചടി പ്രക്രിയയുടെ ഔദ്യോഗിക തുടക്കത്തെ സൂചിപ്പിക്കുന്നു.
Interim Budget 2024: ഇടക്കാല ബജറ്റില്‍ മുഴുവൻ സാമ്പത്തിക വർഷത്തിന് പകരം, ഈ സാമ്പത്തിക വർഷത്തിലെ ശേഷിക്കുന്ന മാസങ്ങൾ ഉൾക്കൊള്ളുന്നു. ശമ്പളം, പെൻഷൻ, ക്ഷേമ പരിപാടികൾ തുടങ്ങിയ അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കുമെന്ന് ഉറപ്പാക്കുന്നതിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.