രാജ്യത്തെ ഏറ്റവും കൂടുത ദൈർഘ്യം കൂടിയ അഞ്ച് ദീർഘദൂര ട്രെയിൻ സർവീസുകൾ ഇവയാണ്

1 /5

ഡെഹ്റാഡൂൺ കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്. തിരുവനന്തപുരത്തെ കൊച്ചുവേളിയിൽ നിന്നാരംഭിക്കുന്ന ട്രെയിൻ 9 സംസ്ഥാനങ്ങളിലൂടെ 3437 കിലോമീറ്റർ സഞ്ചരിച്ച് 57 മണിക്കൂർ 20 മിനിറ്റ് കൊണ്ടാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്  

2 /5

രപ്തിസാഗർ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന ട്രെയിൻ 3248 കിലോമീറ്റർ സഞ്ചരിച്ച് 57 മണിക്കൂർ 05 മിനിറ്റ് കൊണ്ടാണ് ലക്ഷ്യസ്ഥാനമായ ഗൊരഖ്പൂരിലെത്തി ചേരും  

3 /5

തിരുവവന്തപുരം ഗുവാഹത്തി എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന ട്രെയിൻ 3553 കിലോമീറ്റർ സഞ്ചരിച്ച് 65 മണിക്കൂർ കൊണ്ടാണ് ലക്ഷ്യസ്ഥാനമായ ഗുവാഹത്തിയിൽ എത്തി ചേരും .

4 /5

കശ്മീർ ഹിമസാഗർ എക്സ്പ്രസ് - കന്യാകുമാരിയിൽ നിന്നാരംഭിക്കുന്ന ട്രെയിൻ 12 സംസ്ഥാനങ്ങൾ പിന്നിട്ട് 3787 കിലോമീറ്റർ സഞ്ചരിച്ച് 72 മണിക്കൂർ കൊണ്ടാണ് ലക്ഷ്യസ്ഥാനമായ കത്രയിൽ എത്തി ചേരും  

5 /5

രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ദൂർഘദൂര ട്രെയിൻ റൂട്ടാണ് വിവേക് എക്സ്പ്രസ് സഞ്ചരിക്കുന്നത്, 4286 കിലോമീറ്റർ 80 മണിക്കൂർ 15 മിനിറ്റാണ് എടുക്കന്നത്

You May Like

Sponsored by Taboola