Vande Bharat Stone Pelting: വന്ദേ ഭാരത് എക്സ്പ്രസിനു നേരെ വീണ്ടും കല്ലേറ്. ഇത് മൂന്നാമത്തെ തവണയാണ് കല്ലേറ് ഉണ്ടാകുന്നത്. ട്രെയിൻ ബോൾപൂർ റെയിൽവേ സ്റ്റേഷനിൽ 10 മിനിറ്റ് നിർത്തിട്ടു.
Indira Gandhi Birth Anniversary: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ മകളാണ് ഇന്ദിരാ ഗാന്ധി. ഇന്ദിരാ ഗാന്ധിയുടെ അമ്മ കമലാ നെഹ്റു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു.
മൃതദേഹത്തിന്റെ പാന്റിന്റെ പോക്കറ്റില്‍ നമ്പര്‍ കത്തിപോകാത്ത നിലയില്‍ ഫോട്ടോയില്ലാത്ത ആധാര്‍ കാര്‍ഡ് പോലീസിനു കിട്ടിയിരുന്നു. അതിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് പൊന്നാഗരം സോംപെട്ടിയിലെ മണി എന്നയാളുടേതാണ് ഈ ആധാര്‍ എന്ന് മനസിലായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.