Lok Sabha Election Date 2024: സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയടക്കം നാളെ പ്രഖ്യാപിക്കും
Road Accident In Madhya Pradesh: അപകടത്തെ തുടർന്ന് പോലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റവരെ ഷാപുരയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേയ്ക്ക് മാറ്റി
Shah Jahan Sheikh Arrest: ഒളിവിലായിരുന്ന ഷാജഹാൻ ഷെയ്ഖിനെ പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി അഞ്ച് മുതൽ ഒളിവിലായിരുന്ന ഷാജഹാൻ ഷെയ്ഖിനെ ഇന്നലെ രാത്രി വൈകിയാണ് അറസ്റ്റ് ചെയ്തത്.
Kisan Andolan Latest News: തങ്ങളുടെ ആവശ്യങ്ങൾക്കായി പ്രക്ഷോഭം നടത്തുന്ന പഞ്ചാബിലെ കർഷകർ ആഹ്വാനം ചെയ്ത ഗ്രാമീണ ഭാരത് ബന്ദ് പ്രഖ്യാപിആരംഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നോയിഡ-ഡൽഹിയിൽ ഗതാഗതക്കുരുക്ക് നേരിടേണ്ടി വന്നേക്കും.
7th pay commission latest news today: DA വർധനയ്ക്ക് ശേഷം മറ്റൊരു സന്തോഷവാർത്ത കൂടി കേന്ദ്ര ജീവനക്കാരെ കാത്തിരിക്കുകയാണ്. ജീവനക്കാരുടെ ഹൗസ് റെൻ്റ് അലവൻസും (HRA) വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
Nirmala Sitharaman: പെൻഷൻ ഫണ്ട് റെഗുലേറ്റർ പിഎഫ്ആർഡിഎ തൊഴിലുടമകളുടെ സംഭാവനകളുടെ നികുതിയുടെ കാര്യത്തിൽ ഇപിഎഫ്ഒയിൽ സമാനത ആവശ്യപ്പെട്ടിട്ടുണ്ട്. ഇടക്കാല ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Shahdara Fire: ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ എല്ലാവരും അര്‍ധബോധാവസ്ഥയിലായിരുന്നു. അതിൽ നാലുപേര്‍ അപ്പോഴേക്കും മരിച്ചിരുന്നതായിട്ടാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.