Independence Day 2023: എല്ലാ വര്‍ഷവും ഒരു ആശയക്കുഴപ്പം നിലനില്ക്കുന്നു... അതായത്, എത്രാമത് സ്വാതന്ത്ര്യദിനമാണ് രാജ്യം ആഘോഷിക്കുന്നത് എന്ന കാര്യത്തില്‍. ഈ വര്‍ഷവും ആ ആശയക്കുഴപ്പം ഉണ്ട്.
ബഹ്റിൻ സമയം രാവിലെ 7 .10 ന് ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ പതാക ഉയർത്തിയത്. തുടർന്ന് ഇന്ത്യൻ രാഷ്ടപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ബഹ്റിനിലെ നിരവധി ഭാരതീയരാണ് സ്വാതന്ത്ര്യ ദിനാഘോഷ പരുപാടിയിൽ പങ്കെടുത്തത്. വിവിധ കലാപരുപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു.
ഒരു പൗരന്റെ എല്ലാ വിധ സ്വാതന്ത്ര്യവും തകര്‍ത്ത് ഇരുട്ടറയില്‍ അടക്കപ്പെട്ട മാധ്യമ പ്രവര്ത്തകന് സിദ്ധിഖ് കാപ്പന്റെ മകള്‍ എന്ന് പരിചയപ്പെടുത്തിയാണ് മെഹനാസ് പ്രസംഗം തുടങ്ങുന്നത്. ഇന്ന് ഓരോ ഭാരതീയനും അവന് എന്ത് സംസാരിക്കണം, എന്ത് കഴിക്കണം, ഏത് മതം തെരഞ്ഞെടക്കണം എന്നെല്ലാം ചോയ്സുകളുണ്ട്, അഭിപ്രായ സ്വാതന്ത്ര്യമുണ്ട്.
സ്ത്രീകളെ അധിക്ഷേപിക്കുകയില്ലെന്നും അത്തരമൊരു വാക്ക് പോലും ഉച്ഛരിക്കുകയില്ലെന്നും ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുത്ത് മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ വേളയില്‍ സംഗീത ലോകത്തുനിന്നും ഒരു അവിസ്മരണീയ വിരുന്ന്....! രാജ്യത്തെ പ്രമുഖ 75 കലാകാരന്മാർ അണിനിരന്ന പുതിയ ദേശഭക്തിഗാനമെത്തി.
Independence Day 2022: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നു രാവിലെ 7.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് പ്രധാനമന്ത്രിയെ ചെങ്കോട്ടയിൽ സ്വീകരിച്ചത്.
Independence Day 2022: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ട കവാടത്തിൽ ബഹുതല സുരക്ഷാ വലയത്തിന് പുറമെ മുഖം തിരിച്ചറിയൽ സംവിധാനമുള്ള ക്യാമറകളും (FRS ) സ്ഥാപിച്ചിട്ടുണ്ട്.
Independence Day 2022: ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമായാണ് രാജ്യം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ വീടുകളിലും ഓഫീസുകളിലും പൊതു- സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.