Independence Day 2023: രാജ് ഭവനിൽ പതാക ഉയർത്തി ​ഗവർണർ; പോലീസ് ആസ്ഥാനത്തും സ്വാതന്ത്ര്യദിന ആഘോഷം

ഇന്ത്യ ഇന്ന് 77ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. രാജ്യമെങ്ങും വിപുലമായ ആഘോഷമാണ് നടക്കുന്നത്. 

 

1 /7

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തി.  

2 /7

രാജ്ഭവനിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി.   

3 /7

തിരുവനന്തപുരം കോട്ടൻഹിൽ എൽപി സ്കൂളിലെ കുട്ടികളും ​ഗവർണർക്കൊപ്പമുണ്ടായിരുന്നു.   

4 /7

​ഗവർണർ പതാക ഉയർത്തിയപ്പോൾ കുട്ടികൾ ദേശഭക്തി ഗാനം ആലപിച്ചു.  

5 /7

വിദ്യാർത്ഥികൾക്കൊപ്പം നിന്ന് ​ഗവർണർ ഫോട്ടോയും എടുത്തു.   

6 /7

പോലീസ് ആസ്ഥാനത്തും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷം പോലീസ് ആസ്ഥാനത്തെ ഐ.ജി നീരജ് കുമാര്‍ ഗുപ്ത സേനാംഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. തുടര്‍ന്ന് ദേശീയപതാക ഉയര്‍ത്തി.  

7 /7

ചടങ്ങില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും തുടര്‍ന്ന് മധുരം വിതരണം ചെയ്തു.  

You May Like

Sponsored by Taboola