ഇതിൽ ഏറ്റവും ആകർഷണീയമായ കാര്യം 1 വർഷവും 389 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമിന് ഐസിഐസിഐ ഏറ്റവും ഉയർന്ന പലിശയാണ് നൽകുന്നത്.
ICICI Bank FD Rate Update: ഈ നിരക്ക് വര്‍ദ്ധന സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും ബാധകമാണ്. പുതുക്കിയ നിരക്കുകള്‍ 2023 ഡിസംബർ 5 മുതൽ പ്രാബല്യത്തില്‍ വന്നതായി ബാങ്ക് വെബ്സൈറ്റ് പറയുന്നു.
ICICI Bank Revises FD Rates: പുതുക്കിയ നിരക്കുകള്‍ 2023 നവംബർ 23 മുതൽ നിലവില്‍ വന്നു. പുതുക്കിയ നിരക്ക് സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും പുതുക്കിയ നിരക്ക് ബാധകമാണ്.
ICICI Bank FD Rates: കഴിഞ്ഞ ദിവസം സ്വകാര്യമേഖലയിലെ ഏറ്റവും വലിയ വായ്പാദാതാക്കളില്‍ ഒന്നായ ICICI Bank സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. 2 കോടി രൂപയിൽ താഴെയുള്ള ഫിക്സഡ് ഡിപ്പോസിറ്റ് നിരക്കുകളാണ് ബാങ്ക് പുതുക്കിയത്.
ICICI Bank FD Rate: 2 കോടി രൂപയ്ക്ക് മുകളിലുള്ളതും 5 കോടിയിൽ താഴെയുമുള്ള ബൾക്ക് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് ആണ് ബാങ്ക് പുതുക്കിയത്. ഇത് 2023 ഏപ്രിൽ 20 മുതൽ നിലവില്‍ വന്നു.
ICICI Home Loan Interest Rate : പലിശ നിരക്ക് ഉയർത്തിയത് ബാങ്കിന്റെ വായ്പ ഉപഭോക്താക്കളെയാണ് ബാധിക്കുക. വീട്, വാഹനം, വിദ്യാഭ്യാസം തുടങ്ങിയ ബാങ്കിൽ നിന്നെടുത്ത വിവിധ വായ്പകളുടെ മാസപടി (ഇഎംഐ) ഇതോടെ ഉയരും.
സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് സ്വകാര്യമേഖല ബാങ്കായ ICICI.2 കോടിയിൽ താഴെയുള്ള 91 മുതൽ 184 ദിവസം വരെ കാലാവധിയുള്ള ഹ്രസ്വകാല FD-കളുടെ പലിശ നിരക്ക് ആണ് ബാങ്ക് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്.
സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്ക്കരിച്ച് ICICI Bank. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പും ICICI ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. പുതിയ നിക്ഷേപങ്ങള്‍ക്കായി ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്നതാണ് ബാങ്ക് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
HDFC ബാങ്കിന് പിന്നാലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്ക്കരിച്ച് ICICI Bank. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് പുതിയ നിക്ഷേപങ്ങള്‍ക്കായി ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്നതാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.