Fighter Movie: റിപ്പോര്‍ട്ട് അനുസരിച്ച് സെൻസർ ബോർഡ് ഹൃത്വിക്-ദീപിക ചിത്രത്തിന് ഗ്രീൻ സിഗ്നൽ നൽകി എങ്കിലും ചിത്രത്തില്‍ നിന്ന് ചില രംഗങ്ങള്‍ വെട്ടിമാറ്റിയ ശേഷമാണ് ചിത്രത്തിന് സിബിഎഫ്സി യു/എ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.
Fighter Trailer: ഫൈറ്ററിന്റെ ടീസറും ഗാനങ്ങളും ട്രെയിലറും ചിത്രത്തിന്റെ റിലീസിന് ശരിയായ ഒരു പശ്ചാത്തലം ഒരുക്കുകയാണ്. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഏരിയൽ ആക്ഷൻ ഡ്രാമ എന്ന ഖ്യാതിയോടെയാണ് ചിത്രം ജനുവരി 25 ന് റിലീസിന് എത്തുന്നത്.
Fighter Trailer Out: വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ, ട്രെയിലർ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്. 2024 ജനുവരി 25-ന് ഇന്ത്യയിലെ ഏറ്റവും വലിയ ഏരിയൽ ആക്ഷൻ ചിത്രത്തിന് സാക്ഷ്യം വഹിക്കാനുള്ള ആവേശത്തിലാണ് ആരാധകര്‍
Samantha Ruth Prabhu: രാം ചരൺ, സാമന്ത റൂത്ത് പ്രഭു, എൻടിആർ ജൂനിയർ, അല്ലു അർജുൻ, യാഷ് എന്നിവരുൾപ്പെടെ മികച്ച പത്ത് താരങ്ങളിൽ ആറ് പേരും ദക്ഷിണേന്ത്യയിൽ നിന്നുള്ളവരാണ്.
സെപ്റ്റംബർ 30 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും. നൂറിലധികം രാജ്യങ്ങളിലാണ് ഹിന്ദി വിക്രം വേദ റിലീസ് ചെയ്യുന്നത്. ഇത് റെക്കോർഡ് ആണെന്നാണ് റിപ്പോർട്ട്.
നൂറിലധികം രാജ്യങ്ങളിലാണ് ഹിന്ദി വിക്രം വേദ റിലീസ് ചെയ്യുന്നത്.
ഇത് റെക്കോർഡ് ആണെന്നാണ് റിപ്പോർട്ട്.
ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ അണിയറക്കാർ പുറത്തുവിട്ടിരുന്നു.
ആമസോണ്‍ പ്രൈം വീഡിയോ ഒറിജിനല്‍ സീരീസ് ദി ലോര്‍ഡ് ഓഫ് ദി റിങ്സ് : ദി റിങ്സ് ഓഫ് പവറിന്റെ ഏഷ്യ പസിഫിക് പ്രീമിയറിനായി പരമ്പരയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും മുംബൈയില്‍ എത്തി. പ്രീമിയറിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ പരമ്പരയുടെ നിര്‍മാതാവ് ജെഡി പേയ്നിനോടൊപ്പം ദ്വീപ് രാജ്യമായ ന്യൂമെനോറില്‍ നിന്നുള്ള ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിച്ച പരമ്പരയിലെ താരങ്ങളായ റോബര്‍ട്ട് അരാമയോ, ചാള്‍സ് എഡ്വാര്‍ഡ്സ്, നസാനിന് ബൊനിയാദി, ലോയിഡ് ഒവന്‍സ്, സാറാ സ്വേങ്കോബാനി, മാക്സിം ബാല്‍ഡ്രി, മേഗന് റിച്ചാര്‍ഡ്സ്, ടൈറോ മുഹാഫിദിന്‍, എമ ഹോര്‍വാത്, മാര്‍ക്കെല്ല കവേനാഗ് എന്നിവര്‍ പങ്കെടുത്തു.
തമിഴിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് വിക്രം വേദ. വിജയ് സേതുപതിയും മാധവനുമായിരുന്നു നായകന്മാർ. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അണിയറയിൽ ഒരുങ്ങുകയാണ്. വിജയ് സേതുപതിയുടെ റോളിൽ ഹൃതിക് റോഷനും മാധവന്റെ റോളിൽ സെയ്ഫ് അലി ഖാനുമാണ് അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ് ഇപ്പോൾ.
വിജയ് സേതുപതിയും മാധവനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ വിക്രം വേദയുടെ ഹിന്ദി റീമേക്ക് വരുന്നു. ചിത്രത്തിൽ വിക്രമായി സൈഫ് അലി ഖാനും വേദയായി ഋത്വിക് റോഷനുമാണ് എത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.