Hrithik Roshan: കടൽ തീരത്തെ ഹൃത്വിക് റോഷന്റെ പുതിയ വീടിന് കടലുമായി ഏറെ ബന്ധം; കാണാം ചിത്രങ്ങൾ

ഫ്ലാറ്റ് ഒരുക്കിയിരിക്കുന്നതും സമുദ്രവുമായി ഏറെ ബന്ധമുള്ള രീതിയിലാണ്. 

തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ ജനപ്രീതി നേടിയ താരമാണ് ഹൃതിക് റോഷൻ. ജനപ്രീതി കൊണ്ടും സാമ്പത്തികമായും വളരെ ഉയർന്ന നിലയിൽ നിൽക്കുന്ന നടൻ കൂടിയാണ് അദ്ദേഹം. ഇപ്പോൾ ജൂഹു വെർസോവ ലിങ്ക് റോഡിൽ അദ്ദേഹം വാങ്ങിച്ച 2 ഫ്ളാറ്റുകളാണ് പ്രധാന ചർച്ച വിഷയം. അറബി കടലിന്റെ കാഴ്ചയാണ് ഫ്ലാറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫ്ലാറ്റ് ഒരുക്കിയിരിക്കുന്നതും സമുദ്രവുമായി ഏറെ ബന്ധമുള്ള രീതിയിലാണ്. അതിമനോഹരമായ ഫ്ലാറ്റിന്റെ ചിത്രങ്ങൾ കാണാം.

 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola