Guava Health Benefits: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ദഹനവ്യവസ്ഥ മികച്ചതാക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും പേരക്ക മികച്ചതാണ്.
പ്രമേഹം നിരവധി ആളുകളെ ബാധിക്കുന്ന രോഗാവസ്ഥയാണ്. നാലിൽ ഒരാൾക്ക് എന്ന കണക്കിൽ പ്രമേഹരോഗികളുടെ എണ്ണം വർധിക്കുന്നതായാണ് കണക്കുകൾ വ്യക്താക്കുന്നത്. പ്രമേഹം ക്രമേണ ശരീരത്തെ ശരീരത്തെ ദുർബലമാക്കുന്നതിനാൽ സ്ലോ ഡെത്ത് എന്നും വിളിക്കുന്നു.
Benefits and Side Effects of Eating Guava: വെറും വയറ്റിൽ പേരയ്ക്ക കഴിയ്ക്കുന്നതിലൂടെ പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാം എന്നാണ് പറയുന്നത്. എന്നാൽ പേരയ്ക്ക അധികം കഴിക്കുന്നത് ചില ദോഷങ്ങളുമുണ്ടാക്കുമെന്നതും ശ്രദ്ധിക്കണം. ഇത്തരം സാഹചര്യത്തിൽ വെറും വയറ്റിൽ പേരക്ക കഴിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും നമുക്കറിയാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.