CM Pinarayi Vijayan's Convoy Accident: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കില്ല

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എംസി റോഡിൽ വെഞ്ഞാറമ്മൂട് വച്ചാണ് അപകടത്തിൽപെട്ടത്.   

Written by - Zee Malayalam News Desk | Last Updated : Dec 23, 2024, 07:12 PM IST
  • എംസി റോഡിൽ വെഞ്ഞാറമ്മൂട് വച്ചാണ് അപകടമുണ്ടായത്.
  • കമാൻഡോ വാഹനത്തിന് പിന്നിൽ ലോക്കൽ പൊലീസിന്റെ ജീപ്പിടിക്കുകയായിരുന്നു.
  • അപകടത്തിൽ ആർക്കും പരിക്കില്ല.
CM Pinarayi Vijayan's Convoy Accident: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപെട്ടു. എംസി റോഡിൽ വെഞ്ഞാറമ്മൂട് വച്ചാണ് അപകടമുണ്ടായത്. കമാൻഡോ വാഹനത്തിന് പിന്നിൽ ലോക്കൽ പൊലീസിന്റെ ജീപ്പിടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

MV Govindan: ഇ.പിയുടെ പ്രവർത്തനത്തിൽ പോരായ്മ; സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി ഗോവിന്ദൻ

തിരുവനന്തപുരം: ഇ പി ജയരാജനെ ഇടത് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രവർത്തനത്തിലെ പോരായ്മ കൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പോരായ്മ പരിഹരിച്ച് മുന്നോട്ടു പോകാൻ ശ്രമം നടത്തി. എന്നാൽ, തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം വീണ്ടും വിവാദങ്ങൾ ഉണ്ടാക്കിയെന്നും ഗോവിന്ദൻ പറഞ്ഞു. കോവളത്ത് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിലായിരുന്നു എം വി ഗോവിന്ദന്റെ വിശദീകരണം.

അതേസമയം രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിജയിപ്പിച്ചത് വർഗീയശക്തികളാണെന്ന സിപിഎം പി.ബി അംഗം എ വിജയരാഘവന്റെ പ്രസ്താവനക്ക് പൂർണ്ണ പിന്തുണ നൽകിയിരിക്കുകയാണ് സിപിഎം. വിജയരാഘവൻ പറഞ്ഞത് ഇടതുപക്ഷ നയമാണെന്ന് ഗോവിന്ദൻ വ്യക്തമാക്കി. രാഹുലിനും പ്രിയങ്കയ്ക്കും വർഗീയ പിന്തുണ കിട്ടിയെന്നതിൽ ആർക്കാണ് സംശയമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനും കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയും ചോദിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News