Pani Puri Google Doodle : 2015-ൽ മധ്യപ്രദേശിലെ ഒരു റെസ്റ്റോറന്റ് 51 വിവിധ തരത്തിലുള്ള പാനിപൂരികൾ തയ്യാറാക്കി ലോക റിക്കോർഡ് സ്ഥാപിച്ചിരുന്നു. ഇതിന്റെ ഓർമ്മ പുതുക്കലാണ് ഇന്ന് ഗൂഗിൾ ഡൂഡിൽ ആഷോഘിച്ചത്.
Valentine's Day Google Doodle: ഫെബ്രുവരി 14 ആയ ഇന്നാണ് വാലന്റൈൻസ് ഡേ. ഈ പ്രണയ ദിനത്തിൽ മഴത്തുള്ളികൾ ചേർന്ന് ഹൃദയം രൂപപ്പെടുന്ന മനോഹരമായ അനിമേഷനുമായി ഗൂഗിൾ ഡൂഡിലും ആഘോഷിക്കുകയാണ്.
ഭാരതം ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പൂര്‍ത്തിയാവുകയാണ്. രാജ്യം അത്യുത്സാഹത്തോടെ സ്വാതന്ത്ര്യദിനം "അസാദി കാ അമൃത് മഹോത്സവ്" ആഘോഷിക്കുകയാണ്.
Balamani Amma Google Doodle : മാതൃത്വത്തിന്റെ കവിയത്രി എന്ന് അറിയപ്പെട്ടിരുന്ന ബാലാമണിയമ്മയെ മലയാള സാഹിത്യത്തിന്റെ മുത്തശ്ശിയായും പറയാറുണ്ട്. മലയാള സാഹിത്യത്തിനായി ബാലാമണിയമ്മ നൽകിയ അനശ്വര കൃതികളിൽ ഏറ്റവും കൂടുതൽ ഉയർന്ന് നിന്നത് മാതൃസ്നേഹവും വാത്സല്യവും ഒക്കെയായിരുന്നു.
അദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 22 ആണ് ഗൂഗിൾ ഇതിന് വേണ്ടി തെരഞ്ഞെടുത്തത്. ലോകത്തെ ഏക്കാലത്തെയും മികച്ച ഗുസ്തിക്കാരനായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് ഗുലാം മുഹമ്മദ് ബക്ഷ്. പങ്കെടുത്ത ഒരൊറ്റ അന്താരാഷ്ട്ര മത്സരത്തിൽപ്പോലും അദ്ദേഹം പരാജയം കണ്ടിട്ടില്ല.
ഗൂഗിള്‍ ആരംഭിച്ചിട്ട് ഇന്ന് 23 വര്‍ഷം. സേര്‍ച്ച് എന്ജിന് ഭീമന് തന്റെ 23ാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ ശ്രദ്ധേയമായ ഡൂഡിലാണ് ഹോം പേജില്‍ ഉള്ളത്.
kadambini ganguly birthday google doodle ആഘോഷിക്കുന്നത് ഒരു ഡോക്ടർ എന്ന പേരിൽ മാത്രമല്ല. അവരുടെ ഇടപെടലുകൾ മൂലം ഇന്ത്യയിലെ സ്ത്രീകൾക്കായി സാംസ്കാരിക സാമൂഹിക മേഖലയിൽ ഉടലെടുത്ത മാറ്റങ്ങളെ കേന്ദ്രീകരിച്ചാണ് ഇന്ന് ഗൂഗിൾ ഡൂഡിൽ കഡംബിനിയുടെ 160-ാം ജന്മദിനം ആഘോഷിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.