7th Pay Commission, DA Arrears: DA/DR കുടിശ്ശികയെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായി അത് വിതരണം ചെയ്യുന്നതിനുള്ള സാധ്യതയെ കുറിച്ച് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതിലൂടെ 18 മാസത്തെ ഡിഎ കുടിശ്ശികയെക്കുറിച്ചുള്ള പ്രതീക്ഷകൾ അസ്തമിച്ചുവെങ്കിലും ആശ്വാസകരമായ ഒരു വാർത്ത കൂടിയുണ്ട്.
Fact Check: രാജ്യത്തെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മാസം തോറും 6,000 രൂപ നല്കുന്നു എന്നതായിരുന്നു ഈ വാര്‍ത്ത...!! 'പ്രധാനമന്ത്രി ബെറോജ്ഗരി ഭട്ട യോജന' (Pradhan Mantri Berojgari Bhatta Yojana) പ്രകാരമാണ് പദ്ധതി എന്നായിരുന്നു ഈ വ്യാജ വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്.
Fact Check: "പ്രധാനമന്ത്രി നാരീ ശക്തി യോജന" പ്രകാരം രാജ്യത്തെ സ്ത്രീകൾക്ക് കേന്ദ്ര സർക്കാർ 2.20 ലക്ഷം രൂപ വായ്പ നൽകുന്നുണ്ടെന്നാണ് ഈ വ്യാജ സന്ദേശത്തില്‍ പറയുന്നത്.
കേന്ദ്രസർക്കാർ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിയ്ക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിവരികയാണ്. കര്‍ഷകര്‍ പിന്നോക്ക സമുദായങ്ങള്‍, സാമ്പത്തികമായി ഏറെ പിന്നോക്കം നില്ക്കുന്ന കുടുംബങ്ങള്‍ തുടങ്ങിയവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്കി വരികയാണ്.
നിയമങ്ങൾക്ക് അതീതമായി പ്രവർത്തിക്കുന്ന ക്രിപ്റ്റോകറൻസിക്ക് തടയിടാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇപ്പോൾ പുരോഗമിക്കുന്ന പാർലമെന്റിലെ ശീതകാല സമ്മേളനത്തിൽ ക്രിപ്റ്റോകറൻസിക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ ഡിജിറ്റൽ കറൻസി ബിൽ 2021 അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
നിര്‍ണ്ണായക തീരുമാനവുമായി കേന്ദ്ര ധനകാര്യ വകുപ്പ്. ഇന്‍കം ടാക്സ് റിട്ടേണ്‍ (Income Tax Return) സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.