Dating And Relationships In CBSE 9th Class Text Book : ഡേറ്റിങ്ങും റിലേഷൻഷിപ്പും സിബിഎസ്ഇയുടെ ഒമ്പതാം ക്ലാസിലെ ടെക്സ്റ്റ് ബുക്കിലെ പാഠഭാഗമാണെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം സംഭവം സോഷ്യൽ മീഡിയയിൽ വൈറലായത്
Viral Message: നിങ്ങൾക്ക് സംശയാസ്പദമായ എന്തെങ്കിലും സന്ദേശം ലഭിച്ചാൽ, നിങ്ങൾക്ക് അതിന്റെ ആധികാരികത അറിയാനും വാർത്ത യഥാർത്ഥമാണോ അതോ വ്യാജ വാർത്തയാണോ എന്ന് പരിശോധിക്കാനും കഴിയും.
Kanya Sumangala Yojana: കന്യാ സുമംഗല യോജന എന്ന പേരില്‍ ഉത്തർപ്രദേശിലെ പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ധനസഹായ പദ്ധതി നടപ്പാക്കുന്നുണ്ട്.
Fact Check: പിഎം മുദ്ര യോജനയ്ക്ക് (PM Mudra Yojana) കീഴിൽ 1,750 രൂപ ലോൺ എഗ്രിമെന്റ് ചാർജായി അടച്ചാൽ 1,00,000 രൂപ വായ്പ അനുവദിക്കുമെന്നാണ് ഈ സന്ദേശത്തിൽ അവകാശപ്പെടുന്നത്
Facebook algorithm: ഫെയ്സ്ബുക്കിന്റെ അല്‍ഗോരിതം മാറിയെന്നും ഇനിമുതല്‍ 25 പേരുടെ പോസ്റ്റുകള്‍ മാത്രമേ കാണാന്‍ കഴിയൂ എന്നുമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്
Fact Check: കഴിഞ്ഞ വർഷം വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന പേരിലായിരുന്നു ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പേരിലുള്ള വ്യാജ വാർത്ത.
Rupee Note Update: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പുതിയ നോട്ടുകളിൽ എന്തെങ്കിലും എഴുതിയാൽ ആ നോട്ട് അസാധുവാകും, അത് നിയമപരമായി വിനിമയത്തിന് സാധുവല്ല, എന്നാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്ത.
Fact Check: രാജ്യത്തെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മാസം തോറും 6,000 രൂപ നല്കുന്നു എന്നതായിരുന്നു ഈ വാര്‍ത്ത...!! 'പ്രധാനമന്ത്രി ബെറോജ്ഗരി ഭട്ട യോജന' (Pradhan Mantri Berojgari Bhatta Yojana) പ്രകാരമാണ് പദ്ധതി എന്നായിരുന്നു ഈ വ്യാജ വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്.
Update on Rs 1000 Notes: 2,000 രൂപ നോട്ടുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായും പകരം ആയിരത്തിന്റെ നോട്ടുകള്‍ വിപണിയില്‍ മടങ്ങിയെത്തും എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിയ്ക്കുന്ന വീഡിയോ സന്ദേശത്തില്‍ പറയുന്നത്.
Fact Check: "പ്രധാനമന്ത്രി നാരീ ശക്തി യോജന" പ്രകാരം രാജ്യത്തെ സ്ത്രീകൾക്ക് കേന്ദ്ര സർക്കാർ 2.20 ലക്ഷം രൂപ വായ്പ നൽകുന്നുണ്ടെന്നാണ് ഈ വ്യാജ സന്ദേശത്തില്‍ പറയുന്നത്.
കേന്ദ്രസർക്കാർ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിയ്ക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിവരികയാണ്. കര്‍ഷകര്‍ പിന്നോക്ക സമുദായങ്ങള്‍, സാമ്പത്തികമായി ഏറെ പിന്നോക്കം നില്ക്കുന്ന കുടുംബങ്ങള്‍ തുടങ്ങിയവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്കി വരികയാണ്.
Fake News Alert : ബസ് സ്റ്റാൻഡിൽ ലഹിര മാഫിയകൾ ഉള്ളതിനാൽ മാതാപിതാക്കൾ കുട്ടികൾ അറിയാതെ അവരെ പിന്തുടർന്ന് അവിടം സന്ദർശിക്കണമെന്നാണ് വ്യാജ സന്ദേശ പോസ്റ്റിൽ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.