New Rules in July 2023: ജൂലൈ മാസവും ഇതില്‍ നിന്ന് വ്യതുസ്തമല്ല. അതായത്, ഈ മാസവും പിറക്കുന്നത് ഏറെ മാറ്റങ്ങളോടെയാണ്. ഏറെ പ്രധാനപ്പെട്ട ചില സാമ്പത്തിക കാര്യങ്ങളുടെ നിയമത്തില്‍ വലിയ മാറ്റങ്ങള്‍ ഈ മാസം ഉണ്ടാകും.
PAN Card Latest News: പാൻ കാർഡുമായി ബന്ധപ്പെട്ട ഈ തെറ്റ് നിങ്ങളെ വലിയ നഷ്ടത്തിലേക്ക് നയിക്കും. ആദായനികുതി നിയമത്തിലെ 1961 സെക്ഷൻ 272 ബി പ്രകാരം രണ്ട് പാൻ കാർഡുകൾ കൈവശം വയ്ക്കുന്നവരിൽ നിന്നും കനത്ത പിഴ ഈടാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് (Post Office Deposit Scheme) കൂടുതല്‍ പലിശയടക്കം മറ്റ് പല ആനുകൂല്യങ്ങളും ലഭിക്കും. കൂടുതല്‍ പലിശ, സര്‍ക്കാര്‍ ഗ്യാരണ്ടി തുടങ്ങിയവ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ മാത്രം പ്രത്യേകതയാണ്.
ആഗസ്റ്റ് മാസം അവസാനിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ ചില പ്രധാന സാമ്പത്തിക നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍ സംഭവിക്കുക വലിയ സാമ്പത്തിക നഷ്ടമായിരിയ്ക്കും.
Income Tax Return: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനായുള്ള സമയം ഇനി നീട്ടില്ലെന്നും ജൂലൈ 31 ആയിരിക്കും അവസാന തിയതിയെന്നും ആദായ നികുതി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയമാണ് ഇത്. ആദായനികുതി വകുപ്പ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജൂലൈ 31 ആണ് റിട്ടേൺ സമര്‍പ്പിക്കാനുള്ള അവസാന തിയതി.
ITR Forms: നിങ്ങൾ ഏത് വരുമാന വിഭഗത്തിൽ ഉൾപ്പെടുന്ന ആളാണോ അത് അനുസരിച്ചുള്ള ഐടിആർ ഫോം വേണം തിരഞ്ഞെടുക്കാൻ. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) വിജ്ഞാപനം ചെയ്ത ഏഴ് ഫോമുകളിൽ ഐടിആർ 1 മുതൽ ഐടിആർ 4 വരെയുള്ള ഫോമുകളിൽ ഏതെങ്കിലും ഒന്നാണ് ശമ്പള വരുമാനക്കാർ തിരഞ്ഞെടുക്കേണ്ടത്.
ITR Filing Benefits പിഴ ഒടുക്കുന്നത് മറ്റ് സാമ്പത്തിക നിയമ പ്രശ്നങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിൽ ഉപരി ഐടിആർ സമർപ്പിക്കുന്നത് കൊണ്ട് മറ്റ് ചില ഗുണഫലങ്ങളുമുണ്ട്
ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ ഓൺലൈനായി നമുക്ക് ഇത് ഫയൽ ചെയ്യാം. വരുമാനം, ശമ്പളം, ബിസിനസിലെ ലാഭം, വീട് അല്ലെങ്കിൽ വസ്തുവിന്റെ വിൽപ്പന, ലഭിച്ച പലിശ, ഡിവിഡന്റ് അല്ലെങ്കിൽ മൂലധന നേട്ടം, തുടങ്ങി എല്ലാ സ്മപത്തിക ഇടപാടുകളും രേഖപ്പെടുത്തണം.
നിര്‍ണ്ണായക തീരുമാനവുമായി കേന്ദ്ര ധനകാര്യ വകുപ്പ്. ഇന്‍കം ടാക്സ് റിട്ടേണ്‍ (Income Tax Return) സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി.
SBI PAN-Aadhaar Link: SBI ഉപഭോക്താക്കൾക്കായി ഒരു പ്രധാന വിവരമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ ഉപഭോക്താക്കളോടും അവരുടെ PAN-Aadhaar ലിങ്കുചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്, എന്തെന്നാൽ അതിനാൽ അവർക്ക് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാകില്ല.
ലോക്സഭയിൽ പാസാക്കിയ 2021 ലെ ധനകാര്യ ബില്ലിലെ പുതിയ ഭേദഗതിയുടെ ഭാഗമായാണ് ഈ നടപടി. ഇത് പാസാക്കിയപ്പോൾ സർക്കാർ 1961 ലെ ആദായനികുതി നിയമത്തിൽ ഒരു പുതിയ വകുപ്പ്കൂടി (Section 234H) ചേർത്തു. ഇതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 31 ന് ശേഷം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാവർക്കും പിഴ ചുമത്തും.
ഏപ്രിൽ 1 മുതൽ പുതിയ സാമ്പത്തിക വർഷം (Financial Year) ആരംഭിക്കും. ഇതിനുമുമ്പ് നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഈ 10 കാര്യങ്ങൾ ചെയ്ത് തീർക്കണം. ആധാർ പാൻ ലിങ്ക് (Aadhaar PAN Link), പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM Kisan Samman Nidhi)) ഉൾപ്പെടെ എല്ലാത്തിന്റെയും അവസാന തീയതി മാർച്ച് 31 ആണ്. ഓർമ്മിക്കുക ഈ മാസത്തിൽ തന്നെ ഈ ജോലികളെല്ലാം പൂർത്തിയാക്കിയില്ലെങ്കിൽ ശരിക്കും പണികിട്ടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.