IMA Twitter - മിക്ക ട്വീറ്റുകളും ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ടുള്ളവയായിരുന്നു. ഐഎംഎയുടെ അക്കൗണ്ടിന്റെ പ്രൊഫൈൽ ചിത്രവും നീക്കം മാറ്റിട്ടുണ്ടായിരുന്നു.
ഫ്രാൻസിൽ (France) ജനിച്ച നോസ്ട്രഡാമസിന്റെ (Nostradamus) 465 വർഷം പഴക്കമുള്ള പ്രവചനങ്ങൾ (Nostradamus Predictions) ഇന്നുവരെയുള്ളവരെ അമ്പരപ്പിക്കുന്നതാണ്. 'ലെസ് പ്രോഫെറ്റിസ്' എന്ന പുസ്തകത്തിൽ നോസ്ട്രഡാമസ് നൂറ്റാണ്ടുകൾക്ക് മുമ്പ് ലോകത്തെ കുറിച്ച് പല പ്രവചനങ്ങളും നടത്തിയിരുന്നു. ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് 1555 ലാണ് പുറത്തിറക്കിയത്. ഈ പുസ്തകത്തിൽ ആകെ 6338 പ്രവചനങ്ങൾ ഉണ്ട്. അതിൽ 70% സത്യമായിരുന്നു. എന്തായാലും ഈ പുതുവർഷത്തെ കുറിച്ച് അതായത് 2022 നെ കുറിച്ച് നോസ്ട്രഡാമസ് എന്താണ് പറഞ്ഞതെന്ന് നമുക്ക് നോക്കാം.
നിയമങ്ങൾക്ക് അതീതമായി പ്രവർത്തിക്കുന്ന ക്രിപ്റ്റോകറൻസിക്ക് തടയിടാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇപ്പോൾ പുരോഗമിക്കുന്ന പാർലമെന്റിലെ ശീതകാല സമ്മേളനത്തിൽ ക്രിപ്റ്റോകറൻസിക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ ഡിജിറ്റൽ കറൻസി ബിൽ 2021 അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
ചൈനയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബിറ്റ്കോയിൻറെ വില വൻതോതിൽ ഇടിഞ്ഞു. ബിറ്റ്കോയിൻറെ വില വിലയിൽ 2000 ഡോളറിന്റെ ഇടിവാണ് വന്നിരിക്കുന്നത്. അതായത് ഏകദേശം 1,47,500 ഇന്ത്യൻ രൂപ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.