Crime News: ചൊവ്വാഴ്ച രാത്രി 11 മണിയോടെ കനകക്കുന്നിനു സമീപത്തു വച്ചാണ് ആക്രമണമുണ്ടായത്. പ്രതിയായ വിളവൂർക്കൽ കുരിശുമുട്ടം കെ.വി.നഗറിൽ എം.മനുവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു
എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് പോലീസ് അകമ്പടിയോടെയാണ് വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചത്. രണ്ടര മണിക്കൂർ കൊണ്ട് ഗ്രീൻ ചാനലിലൂടെ ഞായറാഴ്ച വൈകിട്ട് 5.30 ന് അവയവം തിരുവനന്തപുരത്ത് എത്തിച്ചിരുന്നു.
കൊട്ടാരക്കര പുത്തൂരിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ് പാലോട് സ്വദേശിയായ ഷൈജു. ഷൈജുവിനൊപ്പം കഴിഞ്ഞിരുന്ന ആര്യനാട് കോട്ടയ്ക്കകം സ്വദേശിയായ യുവതിയെ കാണാനില്ലെന്നാണ് പരാതി നൽകിയത്.
അനന്തശയനം ശില്പങ്ങളുണ്ടാക്കാൻ ഡോക്ടർക്ക് ആകെ വേണ്ടത് ചിരട്ടകളും ഒരു ചെറിയ ആക്സോ ബ്ലെയ്ഡും മാത്രമാണ്. ആയുർവേദ കോളേജിൽ നിന്ന് വിരമിച്ചെങ്കിലും തന്റെ കഴിവുകൾക്ക് അവധി കൊടുക്കാൻ ഇദ്ദേഹം തയ്യാറല്ല.
1962 ല്‍ തിരുവനന്തപുരം പാളയം ജുമാമസ്ജിദിന്റെ നിര്‍മാണക്കരാര്‍ ഗോപാലകൃഷ്ണൻ്റെ പിതാവ് ഗോവിന്ദന് ഏറ്റെടുത്തതോടെയാണ് ഇദ്ദേഹം ഈ രംഗത്തേക്ക് കടന്നുവരുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.