നാലു മില്ലുകാർ പാടത്തെത്തിയെങ്കിലും നെല്ലുസംഭരിക്കാനെത്തിയില്ല. കൂടുതൽ കിഴിവ് ഈടാക്കി നെല്ല് സംഭരിക്കാനുള്ള സ്വകാര്യ മില്ലുകാരുടെ സമ്മർദ്ദതന്ത്രമാണ് നെല്ലുസംഭരിക്കാൻ വിമുഖത കാട്ടുന്നതിനു പിന്നിലെന്ന് കർഷകർ ആരോപിക്കുന്നു.
പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയിലായിരുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബിൽ സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിച്ചുകൊണ്ടാണ് സംസ്ഥാനം ഈ ആവശ്യം മുന്നോട്ടു വെച്ചത്.
ഒരു വർഷത്തോളം നീണ്ട കർഷക സമരത്തിന് ശേഷമാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറായത്. കർഷകരെ അനുനയിപ്പിക്കാൻ പല തവണ കേന്ദ്രം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, കരം അടച്ച രസീത്, പാട്ടകൃഷി ആണെങ്കില്‍ സ്ഥലം ഉടമസ്ഥതയുടെ കരമടച്ച രസീത്, പാട്ടക്കരാര്‍ എന്നിവയുടെ പകര്‍പ്പും സമര്‍പ്പിക്കണം
രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയെയും തടഞ്ഞ ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് രാജ്ഭവന് മുന്നില്‍ കെപിസിസി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു കെ സുധാകരൻ
ന്യൂഡൽഹി: Lakhimpur Kheri violence: ഉത്തർപ്രദേശിലെ ലഖീംപൂർ ഖേരിയിൽ (Lakhimpur Kheri Violence) 8 പേരുടെ മരണത്തിനിടയാക്കിയതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി (Supreme Court) ഇന്ന് വീണ്ടും പരിഗണിക്കും.
ലവ്പ്രീത് സിങ്ങിന്റെ രക്ഷിതാക്കളെ രാഹുലും പ്രിയങ്കയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്ക് വച്ചിട്ടുണ്ട്.
സിംഘുവിൽ അടക്കം പ്രധാനപാത ഉപരോധിച്ചുള്ള സമരം ഡൽഹിയിലേക്കും പുറത്തേക്കുമുള്ള ഗതാഗതത്തെ ബാധിച്ചെന്നും സമരം നടക്കുന്നതിനാൽ കിലോമീറ്ററുകൾ ചുറ്റു പോകേണ്ട സാഹചര്യമെന്നും പരാതിക്കാർ പരാതിയിൽ പറയുന്നു.
PM Kisan 8th Installment New Update: രാജ്യത്തെ കോടിക്കണക്കിന് കർഷകർ PM Kisan Samman Nidhi യോജനയുടെ എട്ടാം ഗഡുവിനായി കാത്തിരിക്കുകയാണ്. ഇപ്പോൾ അവർക്കായി വരുന്ന ഒരു സന്തോഷവാർത്ത എന്തെന്നാൽ സംസ്ഥാന സർക്കാരുകൾ Rft ൽ ഒപ്പിട്ടുവെന്നതാണ്.
PM Kisan: നിങ്ങൾ ഒരു കൃഷിക്കാരനും പ്രധാനമന്ത്രി കർഷക പദ്ധതിക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളവരുമാണെങ്കിൽ നിങ്ങൾക്കും 2000 രൂപയുടെ തവണ ലഭിക്കുന്നുണ്ടായിരിക്കും അല്ലെ. ഇപ്പോഴിതാ സർക്കാർ ഇത് ലഭിക്കുന്ന ഗുണഭോക്താക്കളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.